ഒരൊറ്റ കപ്പ് മാത്രം മതി.!! എത്ര അഴുക്കായ കിണറും കുഴൽ കിണർ വെള്ളവും തെളിനീരുറവയാക്കാം.!! ഒറ്റ സെക്കൻഡിൽ കിണർ ശുദ്ധമാക്കാം; കുറഞ്ഞ ചിലവിൽ.!! | Kinar Cleaning Easy Trick

Remove Dirt & Floating Debris
Clean the Inner Walls
Disinfect Using Bleaching Powder (Most Common Method)

Kinar Cleaning Easy Trick : മഴക്കാലമായാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വെള്ളം കലങ്ങി കിടക്കുന്ന അവസ്ഥ. മാത്രമല്ല കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇത്തരത്തിൽ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ അനവധിയാണ്. അത്തരം സാഹചര്യങ്ങളിൽ വെള്ളം നല്ല രീതിയിൽ ശുദ്ധീകരിച്ചു മാത്രമേ ഉപയോഗപ്പെടുത്താനായി

പാടുകയുള്ളൂ. അതിനായി ഉപയോഗപ്പെടുത്താവുന്ന ഒരു പ്രോഡക്റ്റിനെ പറ്റി വിശദമായി മനസ്സിലാക്കാം. കെമിക്കലുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ കിണറ്റിലെ വെള്ളം വൃത്തിയാക്കി എടുക്കാനായി ഉപയോഗിക്കാവുന്ന ഒന്നാണ് കക്കപ്പൊടി. പ്രത്യേക ബ്രാൻഡുകളിൽ ഇവ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. കിണറിന്റെ അളവിന് അനുസരിച്ച് 5 കിലോയുടെ ഒരു പൗച്ച് ഉപയോഗപ്പെടുത്തിയാൽ

മതിയാകും. കിണറിൽ മാത്രമല്ല കുഴൽക്കിണറിൽ നിന്നും എടുക്കുന്ന വെള്ളം ശുദ്ധീകരിക്കാനായി ടാങ്കിലും ഇവ ഉപയോഗപ്പെടുത്താം. ടാങ്കിൽ ഉപയോഗിക്കാനായി ഒരു കിലോ പൗച്ചാണ് ഉപയോഗിക്കേണ്ടി വരിക. കടലിൽ നിന്നും ലഭിക്കുന്ന തിരഞ്ഞെടുക്കുന്ന കക്കകൾ പൊടിച്ച് സ്റ്റെർലൈസ് ചെയ്തു തയ്യാറാക്കുന്നതാണ് ഇത്തരം കക്ക പൊടികൾ. കിണറിലാണ് ഇവ ഉപയോഗിക്കുന്നത് എങ്കിൽ അഞ്ച് കിലോ പൗച്ച് ഒരു കയറിൽ

തൂക്കി കിണറ്റിലേക്ക് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന രീതിയിൽ ഇറക്കി വയ്ക്കുക. കൃത്യമായ ഇടവേളകളിൽ കയർ മുകളിലേക്ക് വലിച്ച് അവ നല്ല രീതിയിൽ അലിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. ഇതേ രീതിയിൽ തന്നെ വാട്ടർ ടാങ്കിലും കക്കപ്പൊടി കെട്ടി ഇറക്കി വയ്ക്കാവുന്നതാണ്. എത്ര മലിനമായ ജലവും വളരെ എളുപ്പത്തിൽ ശുദ്ധീകരിച്ച് എടുക്കാനായി തിരഞ്ഞെടുക്കാവുന്ന ഒരു മാർഗമാണ് ഇത്. മാത്രമല്ല ഇവയിൽ കെമിക്കലുകൾ ഒന്നും ഉപയോഗിക്കുന്നുമില്ല. ഈയൊരു രീതിയെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kinar Cleaning Easy Trick Credit : Nature Signature

Easy Kinar (Well) Cleaning Trick

🪣 1. Remove Dirt & Floating Debris

  • Use a bucket and rope or a fishing net to remove leaves, dead insects, and surface debris.

🧹 2. Clean the Inner Walls

  • Lower a scrubbing brush tied to a long stick or bamboo pole.
  • Scrub the inner wall gently to remove moss, algae, or slime.

🧪 3. Disinfect Using Bleaching Powder (Most Common Method)

📦 You’ll Need:
  • Bleaching powder – 100 to 150 grams for a medium-size well (approx. 1000–1500 liters)
  • A bucket of water
  • A long stick or bamboo for mixing
👇 How to Use:
  1. Mix bleaching powder in a bucket of water to make a slurry.
  2. Let it settle for 10–15 minutes.
  3. Pour only the clear liquid (not the sediment) into the well.
  4. Stir the well water using a bucket or bamboo pole for even mixing.
  5. Avoid using the water for 6–8 hours after treatment.

🌿 4. Neem Leaf or Mango Bark Method (Natural Alternative)

  • Bundle of neem leaves or crushed mango tree bark can be lowered into the well in a jute sack.
  • Acts as a mild disinfectant and prevents mosquito breeding.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!! എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!

Rate this post