ശരീരത്തിലെ അരിമ്പാറ പൂർണമായും മാറ്റിയെടുക്കാനായി ഒരു കിടിലൻ ഹോം റെമഡി ഇതാ.!! | How to remove warts at home

How to remove warts at home: Warts are caused by the Human papillomavirus, and while some can go away on their own, you can try simple home methods to remove them. Applying apple cider vinegar with a cotton ball and covering it overnight may help dry out the wart over time. Over-the-counter salicylic acid treatments (like wart-removal liquids or pads) are also effective if used regularly. Keeping the area clean, avoiding picking or scratching, and covering the wart can prevent spreading. Some people also use garlic paste or banana peel as natural remedies, though results may vary. If the wart is painful, spreading, or not improving, it’s best to consult a doctor.

മിക്ക ആളുകളിലും സ്ഥിരമായി കണ്ടു വരാറുള്ള പ്രശ്നങ്ങളിൽ ഒന്നാണ് ശരീരത്തിലും മുഖത്തിന്റെ പല ഭാഗങ്ങളിലും കണ്ടുവരുന്ന അരിമ്പാറ. തുടക്കത്തിൽ ചെറുതായി ഒന്നോ രണ്ടോ മാത്രം എണ്ണത്തിൽ കണ്ടുവരുന്ന അരിമ്പാറകൾ വളരെ പെട്ടെന്നായിരിക്കും സ്പ്രെഡ് ചെയ്ത് ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും പരക്കുന്നത്. പലരും ഇതിന് കാര്യമായ ചികിത്സ ഇല്ല എന്നതാണ് കരുതുന്നത്. ഈയൊരു അസുഖത്തിനായി ഒരു ഡോക്ടറെ സമീപിക്കുകയാണെങ്കിൽ അവർ മിക്കപ്പോഴും പറയുന്നത് ഇത് ഒരു ഇൻഫെക്ഷനാണ് എന്നതായിരിക്കും. അതുകൊണ്ടുതന്നെ ശരീരത്തിന്റെ ഒരു ഭാഗത്തുനിന്നും ഇത് വളരെ എളുപ്പത്തിൽ മറ്റു ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യതയും കൂടുതലാണ്. വളരെ നാച്ചുറലായി അരിമ്പാറ എങ്ങനെ പൂർണമായും കളഞ്ഞെടുക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

മെഡിക്കൽ സ്റ്റോറുകളിലും മറ്റും പോയി അന്വേഷിച്ചു കഴിഞ്ഞാൽ കെമിക്കൽ അടങ്ങിയ പലവിധ ക്രീമുകളും അരിമ്പാറ മാറ്റിയെടുക്കാനായി ലഭിക്കാറുണ്ട്. എന്നാൽ ഇവയിൽ പലതും നമ്മൾ ഉദ്ദേശിക്കുന്ന റിസൾട്ട് നൽകാറില്ല. മാത്രവുമല്ല ഇത് തേച്ചു കൊടുക്കുമ്പോൾ മറ്റു ഭാഗങ്ങളിലേക്ക് കൂടി ആവുകയാണെങ്കിൽ കൂടുതൽ അരിമ്പാറകൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. അത്തരം സാഹചര്യങ്ങളിൽ നമ്മുടെയെല്ലാം നാട്ടിൽ വളരെയധികം സുലഭമായി ലഭിക്കുന്ന ഇരട്ടിമധുരം ഉപയോഗിച്ച് ഒരു ട്രിക്ക് ചെയ്തു നോക്കാവുന്നതാണ്.

ഒന്നുകിൽ ഇരട്ടിമധുരത്തിന്റെ ഒരു ചെറിയ കട്ടയോ അതല്ലെങ്കിൽ പാക്കറ്റ് രൂപത്തിലോ വാങ്ങുക. കട്ടയുടെ രൂപത്തിലാണ് ഇരട്ടിമധുരം ലഭിക്കുന്നത് എങ്കിൽ അത് ഒരു ചന്ദനമുരക്കുന്ന കല്ലിലോ മറ്റോ വെച്ച് ഉരച്ചെടുത്ത ശേഷം അരിമ്പാറ ഉള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതല്ല പൊടിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ അത് അല്പം വെള്ളത്തിൽ ചാലിച്ച് പേസ്റ്റ് രൂപത്തിൽ അരിമ്പാറയുള്ള ഭാഗത്ത് തേച്ചു കൊടുക്കാം. പക്ഷേ ഇങ്ങിനെ ചെയ്യുമ്പോൾ ഒരു ചെറിയ രീതിയിലുള്ള നീറ്റൽ ശരീരത്തിൽ അനുഭവപ്പെടുന്നതാണ്. കുറച്ചുദിവസം തുടർച്ചയായി ഈയൊരു

രീതിയിൽ ഇരട്ടിമധുരം അപ്ലൈ ചെയ്തു കൊടുക്കുകയാണെങ്കിൽ അരിമ്പാറ പൊട്ടി പോകുന്നതായി കാണാം. സാധാരണ ഒരു കുരു പൊട്ടിപ്പോകുന്ന അതേ രീതിയിൽ തന്നെയായിരിക്കും ഈയൊരു രീതി അപ്ലൈ ചെയ്യുമ്പോഴും അരിമ്പാറക്ക് സംഭവിക്കുക. വളരെ നാച്ചുറലായ ഇരട്ടിമധുരം ഉപയോഗപ്പെടുത്തി ചെയ്യുന്നതുകൊണ്ട് തന്നെ കുട്ടികൾക്ക് വേണമെങ്കിലും ഈ ഒരു മരുന്ന് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. രാത്രി നേരത്ത് കിടക്കുന്നതിന് മുൻപായി അപ്ലൈ ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്. കൂടുതൽ അറിയാനായി വീഡിയോ കാണാവുന്നതാണ്.

1. Salicylic Acid (Most Proven)

  • Found in over-the-counter wart removers (liquid, gel, or pads).
  • Softens and gradually removes the wart layer by layer.

How to use:

  1. Soak the wart in warm water (10–15 minutes).
  2. Gently file with a pumice stone/emery board.
  3. Apply salicylic acid.
  4. Repeat daily.

👉 Works best for common and plantar warts.


2. Duct Tape Method

  • Covers the wart and may stimulate the immune system.

Steps:

  1. Cover wart with duct tape for 6 days.
  2. Remove, soak, and gently file.
  3. Leave uncovered overnight.
  4. Repeat cycle.

Read Also:നശിച്ചു പോയ ഞരമ്പുകളുടെ ബലം തിരിച്ചുപിടിക്കാൻ ദിവസവും വീട്ടിൽ ഇങ്ങനെ ചെയ്യൂ.!! ഞരമ്പുകളുടെ ബലക്ഷയം ഇല്ലാതാക്കാനായി ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ.!!

Rate this post