മുഖത്തെ കരിമംഗല്യം പൂർണമായും മാറ്റാനായി ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ.!!| How to Remove Pigmentation
How to Remove Pigmentation: First, quick truth: pigmentation (dark spots, melasma, acne marks, sun spots) usually happens because of sun exposure, acne scars, hormones, or inflammation. So removing it = treating the cause + brightening the skin safely.
How to Remove Pigmentation
- Use Sunscreen Daily (SPF 30 or higher)
Prevents dark spots from getting darker and stops new pigmentation. - Apply Vitamin C (Morning)
Brightens skin and reduces dark spots over time. - Use Niacinamide
Helps even skin tone and reduces discoloration gently. - Apply Alpha Arbutin or Kojic Acid
Targets pigmentation directly and lightens dark patches. - Use Retinol (Night Only)
Speeds up skin cell turnover and fades marks gradually.
ഏകദേശം 30 വയസ്സിന് മുകളിലുള്ള മിക്ക സ്ത്രീകളിലും കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും മുഖത്ത് ഉണ്ടാകുന്ന കരിമംഗല്യം അഥവാ കരുവാളിപ്പ് പോലുള്ള പാടുകൾ. തുടക്കത്തിൽ മുഖത്തിന്റെ ചില ഭാഗങ്ങളിലായി ചെറിയ രീതികൾ കണ്ടുവരുന്ന ഇത്തരം പാടുകൾ പിന്നീട് പല ഭാഗങ്ങളിലേക്കായി വ്യാപിക്കുന്നത് കാണാം. അതിനായി കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് ക്രീമുകളും മറ്റും വാങ്ങി തേക്കാറുണ്ടെങ്കിലും പലപ്പോഴും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കാറില്ല. കരിമംഗല്യം ഉണ്ടാകുന്നതിന്റെ കാരണങ്ങളെ പറ്റിയും അതിനായി ചെയ്യാവുന്ന കുറച്ച് ട്രീറ്റ്മെന്റുകളെ പറ്റിയും വിശദമായി മനസ്സിലാക്കാം.
സാധാരണയായി മുഖത്ത് കരുവാളിപ്പ് അല്ലെങ്കിൽ കരിമംഗല്യം കാണുമ്പോൾ മിക്ക ആളുകളും ഏതെങ്കിലും ബ്യൂട്ടി പാർലറുകളിൽ പോയി കെമിക്കൽ പീൽ പോലുള്ള ട്രീറ്റ്മെന്റുകൾ എടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വഴി തൊലി പൊഴിച്ചു കളയുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പുതിയ ചർമ്മത്തിൽ വീണ്ടും ഇത്തരം പാടുകൾ വന്നുകൊണ്ടേയിരിക്കും. അതിന് പകരമായി കരിമംഗല്യം വരുന്നതിന്റെ കാരണം കണ്ടെത്തി അതിന് ചികിത്സ തേടുകയാണ് വേണ്ടത്.
കരിമംഗല്യം വരുന്നതിന്റെ ഒരു പ്രധാന കാരണം സൂര്യനിൽ നിന്നുള്ള അൾട്രാ വയലറ്റ് രശ്മികൾ മുഖത്ത് കൂടുതലായി പതിക്കുന്നതായിരിക്കാം. ഇങ്ങിനെ സംഭവിക്കുന്നത് വഴിന്റെ മുഖത്തിന്റെ മുകളിലുള്ള പാളിയിൽ ഡാമേജുകൾ വരുന്നു. ഇത് ഒഴിവാക്കുന്നതിനായി പുറത്തുപോകുമ്പോൾ എസ്പിഎഫ് 15ന് മുകളിലുള്ള ഏതെങ്കിലും ഒരു സൺസ്ക്രീൻ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
- Moisturize Regularly
Keeps skin healthy and supports healing. - Avoid Harsh Home Remedies
Lemon juice or bleaching creams can worsen pigmentation. - Stay Hydrated & Eat Healthy
Vitamin-rich foods support skin repair. - Consult a Dermatologist for Severe Cases
Options include chemical peels, laser treatments, or prescription creams.
ഇത് കൂടാതെ കരിവാളിപ്പ് അല്ലെങ്കിൽ കരിമംഗല്യം വരുന്നതിനുള്ള മറ്റൊരു കാരണം സ്ത്രീകളിൽ ഉണ്ടാകുന്ന പെരി മെനോപോസ്, എൻഡോമെട്രിയോസിസ് പോലുള്ള പ്രശ്നങ്ങൾ, ഹോർമോണുകളിൽ ഉണ്ടാകുന്ന മറ്റു വ്യതിയാനങ്ങൾ എന്നിവയെല്ലാമായിരിക്കാം. ഇത്തരം പ്രശ്നങ്ങൾ കാരണം കരുവാളിപ്പ് ഉണ്ടാവുകയാണെങ്കിൽ അതിനുള്ള ചികിത്സയാണ് എടുക്കേണ്ടത്. ഇത് കൂടാതെ മറ്റു പല രോഗങ്ങൾക്ക് വേണ്ടി ചികിത്സ എടുക്കുന്നവരിലും ഈയൊരു സ്കിൻ ഡിസീസ് കൂടുതലായി കണ്ടുവരാറുണ്ട്. അതു കൊണ്ട് തന്നെ കാരണം കണ്ടെത്തി ചികിത്സ തേടുക എന്നത് വളരെയധികം പ്രധാനമാണ്. കൂടാതെ മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കരിമംഗല്യം അല്ലെങ്കിൽ കരിവാളിപ്പ് പൂർണമായും ഇല്ലാതാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി അറിയാൻ വീഡിയോ കാണാവുന്നതാണ്.
Here’s a clean, realistic plan:
☀️ 1. Sunscreen is NON-negotiable
If you do nothing else, do this.
Use SPF 30 or higher every single day — even indoors. Sunlight makes pigmentation darker and cancels all treatments.
🧴 2. Add Brightening Ingredients
Look for these (start slow, don’t mix everything at once):
- Vitamin C (morning) – Brightens and protects
- Niacinamide – Reduces dark spots gently
- Alpha Arbutin – Targets pigmentation specifically
- Kojic Acid – Helps lighten stubborn spots
- Retinol (night) – Speeds skin renewal
Start 2–3 times a week if your skin is sensitive.
🌿 3. Gentle Exfoliation (1–2x weekly)
Use mild AHAs or BHAs. This helps remove dead skin and fade marks faster.
💧 4. Hydration Matters
Healthy skin heals faster. Use a good moisturizer.
🧑⚕️ 5. For Stubborn Pigmentation
If home care isn’t enough:
- Chemical peels
- Laser treatments
- Prescription creams (like hydroquinone — only with doctor guidance)