ഈ പോക്ഷക സമൃദ്ധമായ കോഴി തീറ്റ വീട്ടിൽ തന്നെ തയ്യാറാകൂ… ഇനി നിങ്ങളുടെ കോഴി ദിനവും നല്ല മുട്ടകൾ നൽകും; ഈ കോഴി തീറ്റ അത്രയും മാജിക് ചെയ്യും..!! | How To Make Rich Poultry Feed Viral Tip
Use bright, clean visuals of feed mixing and healthy chickens.
Keep the video under 30 seconds.
How To Make Rich Poultry Feed viral Tip:നാടൻ പ്രദേശങ്ങളിലെ മിക്ക വീടുകളിലും ഒന്നോ രണ്ടോ കോഴികളെ എങ്കിലും വളർത്തുന്ന പതിവ് കാലങ്ങളായി തന്നെ ഉള്ളതാണ്. കടകളിൽ നിന്നും ലഭിക്കുന്ന മുട്ടകളെക്കാൾ എത്രയോ ഭേദമാണ് വീട്ടിൽ വളർത്തുന്ന കോഴികളിൽ നിന്നും ലഭിക്കുന്ന ഒന്നോ രണ്ടോ മുട്ടകൾ ആഴ്ചയിൽ ഒരു തവണയെങ്കിലും കഴിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കോഴിയെ വളർത്തി അതിൽനിന്നും ആവശ്യത്തിന് മുട്ട ഉത്പാദിപ്പിചച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വീട്ടിൽ കോഴിയെ വളർത്തുന്നവർക്ക് എല്ലാദിവസവും മുട്ട ലഭിക്കാനായി കോഴികൾക്ക് നൽകാവുന്ന കുറച്ച് പോഷക സമ്പുഷ്ടമായ തീറ്റകളെ പറ്റി വിശദമായി മനസ്സിലാക്കാം.
ഇതിൽ ആദ്യമായി തയ്യാറാക്കുന്നത് ഒരു പ്രോട്ടീൻ റിച്ചായ പൗഡറാണ്. ഈയൊരു പൗഡർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ ഉണക്ക ചെമ്മീന്റെ തലയും വാലും കട്ട് ചെയ്തെടുത്തത്, മുട്ടത്തോട്, തേങ്ങാ പിണ്ണാക്ക്, മഞ്ഞൾപൊടി കലക്കിയ വെള്ളം, ഒരുപിടി അളവിൽ അരി, നുറുക്ക് ഗോതമ്പിന്റെ പൊടി എന്നിവയെല്ലാമാണ്. എല്ലാ ചേരുവകളും ഒരേ അനുപാതത്തിൽ എടുത്താണ് ഈ ഒരു പ്രോട്ടീൻ പൗഡർ തയ്യാറാക്കേണ്ടത്. ചെമ്മീന്റെ തലയും വാലും നല്ലതുപോലെ ഉണക്കി വേണം ഉപയോഗിക്കാൻ. ആദ്യം തന്നെ മിക്സിയുടെ ജാറിലേക്ക് മുട്ടത്തോടും ഉണക്ക ചെമ്മീന്റെ വേസ്റ്റുമിട്ട് തരിരൂപത്തിൽ പൊടിച്ചെടുക്കുക.
ഈയൊരു കൂട്ടിലേക്ക് എടുത്തുവച്ച അരി, നുറുക്ക് ഗോതമ്പ്, തേങ്ങാ പിണ്ണാക്ക് പൊടിച്ചത് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് മഞ്ഞൾപ്പൊടി കലക്കിയ വെള്ളം കുറേശ്ശെയായി ഒഴിച്ച് കട്ടകൾ ഇല്ലാത്ത രീതിയിൽ ഇളക്കിയെടുക്കുക. ഈയൊരു കൂട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെച്ചതിനുശേഷം കോഴികൾക്ക് തീറ്റയായി ഇട്ടു കൊടുക്കാവുന്നതാണ്.
അതുപോലെ ആഴ്ചയിൽ ഒരുതവണയെങ്കിലും ഏതെങ്കിലും ഒരു ഇല വർഗ്ഗവും കോഴിക്ക് കൊടുക്കേണ്ടതുണ്ട്. നമ്മുടെയെല്ലാം വീടുകളിലെ തൊടികളിൽ സുലഭമായി കണ്ടു വരുന്ന സാമ്പാർ ചീര അതിനായി ഉപയോഗപ്പെടുത്താം. സാമ്പാർ ചീര നല്ലതുപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. ശേഷം ഈയൊരു ചീരയുടെ കൂട്ട് കോഴികൾക്ക് കഴിക്കാനായി വെച്ചു കൊടുക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. How To Make Rich Poultry Feed Video Credits : നാരങ്ങ മിഠായി
🥣 FEED RECIPE (Quick visual + overlay text):
✔️ 50% Maize (energy boost)
✔️ 20% Soybean Meal (high protein)
✔️ 10% Fish Meal (for faster growth)
✔️ 10% Wheat Bran (fiber + minerals)
✔️ 5% Limestone (stronger eggshells)
✔️ 5% Premix + Salt (vitamins & minerals)
💡 BONUS TIP (Overlay + Voiceover):
✅ Add garlic powder or turmeric — NATURAL antibiotics for stronger immunity!
📈 CALL TO ACTION (End of video):
“Try this for 7 days and watch your birds THRIVE! 🐔 Don’t forget to SHARE with other farmers!”