നല്ല കിടിലൻ രുചിയിലുള്ള ഹോർലിക്സ് ഇനി കടകളിൽ നിന്നും വാങ്ങേണ്ട; വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം!! കുട്ടികൾക്ക് ഇനി എന്നും ഹോർലിക്‌സ് മതിയാവോളം കുടിക്കാം…| How To Make Homemade Horlicks
Whole wheat – 1 cup (roasted and powdered)
Barley – ½ cup (roasted and powdered)
Roasted gram dal (pottukadalai) – ¼ cup (optional for protein)
Almonds or cashews – 10–15 (lightly roasted)
Milk powder – ½ cup (optional for creaminess)
How To Make Homemade Horlicks: കുട്ടികളുള്ള വീടുകളിൽ പാൽ തിളപ്പിച്ചു കൊടുക്കുമ്പോൾ കുട്ടികൾക്ക് അത് കുടിക്കാനായി അധികം താല്പര്യമുണ്ടായിരിക്കില്ല. കാരണം സ്ഥിരമായി ഒരേ രീതിയിൽ തന്നെ പാൽ കൊടുക്കുമ്പോഴാണ് ഇത്തരത്തിൽ അവർക്ക് കൂടുതൽ മടുപ്പ് തോന്നുന്നത്. ഈ ഒരു പ്രശ്നം ഒഴിവാക്കാനായി നമ്മളിൽ മിക്ക ആളുകളും കടകളിൽ നിന്നും ഹോർലിക്സ് വാങ്ങി അത് പാലിൽ കലക്കി കൊടുക്കുന്ന രീതി ഉള്ളതായിരിക്കും. എന്നാൽ ഉയർന്ന വില കൊടുത്ത് ഇത്തരത്തിൽ കടകളിൽ നിന്നും വാങ്ങുന്ന ഹോർലിക്സിൽ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നത് എന്ന കാര്യം നമുക്ക് വലിയ ധാരണയില്ലല്ലോ? അത്തരം സാഹചര്യങ്ങളിൽ അതേ രുചിയിൽ തന്നെ ഹോർലിക്സ് എങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു രീതിയിൽ ഹോർലിക്സ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ഗോതമ്പാണ്. ആദ്യം തന്നെ ഗോതമ്പ് നല്ലതുപോലെ കഴുകി വൃത്തിയാക്കി 12 മണിക്കൂർ നേരം വെള്ളത്തിൽ കുതിരാനായിട്ട് ഇട്ടു വയ്ക്കുക. ശേഷം വെള്ളത്തിൽ നിന്നും എടുക്കുന്ന ഗോതമ്പ് നല്ലതുപോലെ അരിച്ചെടുത്ത് ഒരു തുണി ഉപയോഗിച്ച് ഒന്നുകൂടി തുടച്ചെടുത്ത ശേഷം മാറ്റിവയ്ക്കുക.
How To Make Homemade Horlicks
ഒരു മൺചട്ടിയോ അല്ലെങ്കിൽ അടി കട്ടിയുള്ള ഒരു പാനോ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ഗോതമ്പിട്ട് നല്ലതുപോലെ വറുത്തെടുക്കുക. അത് മാറ്റിയശേഷം ഒരു പിടി അളവിൽ ബദാം,പിസ്ത എന്നിവ കൂടി അതേ പാനിലേക്ക് ഇട്ട് ചൂടാക്കി എടുക്കുക. ശേഷം ഗോതമ്പും, ചൂടാക്കി വെച്ച ബദാമിന്റെയും,പിസ്തയുടെയും കൂട്ടും മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക. പിന്നീട് പൊടി നല്ലതുപോലെ അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.
അതിലേക്ക് മധുരത്തിന് ആവശ്യമായ അത്രയും പഞ്ചസാര പൊടിച്ചതും, ഏകദേശം രണ്ട് ടേബിൾ സ്പൂൺ അളവിൽ പാൽപ്പൊടിയും മിക്സ് ചെയ്ത് എടുക്കുക. ഇത്രയും ചെയ്തുകഴിഞ്ഞാൽ രുചികരമായ ഹോം മെയ്ഡ് ഹോർലിക്സ് റെഡിയായി കഴിഞ്ഞു. ഒട്ടും വെള്ളത്തിന്റെ അംശമില്ലാത്ത എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ ഇവ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. How To Make Homemade Horlicks Video Credits : Malappuram Vlogs by Ayishu
🔥 Step-by-Step Instructions:
1. Dry Roast Ingredients (separately):
- Roast whole wheat and barley in a heavy pan on medium flame until they smell nutty.
- Roast roasted gram, almonds, and cashews lightly (they burn fast—keep stirring!).
2. Cool & Grind:
- Let everything cool completely.
- Grind each ingredient separately to a fine powder.
- Sieve them to get a smooth texture. (Double grind the leftover coarse parts if needed.)
3. Mix the Powders:
- In a clean bowl, mix:
- Wheat powder
- Barley powder
- Roasted gram powder
- Nut powder
- Milk powder (if using)
- Cardamom and cocoa (if desired)
- Jaggery or sugar powder
4. Store:
- Store in an airtight jar in a cool, dry place.
- Use within 2–3 weeks, or refrigerate for longer shelf life.
🥛 How to Prepare the Drink:
For one cup of Horlicks:
- Take 2 teaspoons of the powder.
- Mix with a splash of cold milk or water to make a paste.
- Add hot milk (or water) and stir well.
- Add extra sweetener if desired.
Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!