വീട്ടിലുള്ള പല്ലി,പാറ്റ പോലുള്ള പ്രാണികളെ തുരത്താനായി ഇതാ കിടിലൻ ട്രിക്ക്; ഹിന്ദിക്കാർ ചെയ്യുന്നസൂത്രം ഇതാ..!! | How To Get Rid Cockroaches In House

Keep Your Home Clean
Use Baking Soda + Sugar Trap
Bay Leaves (Vaayanila)
Neem Oil or Neem Powder

How To Get Rid Cockroaches In House : നമ്മുടെ നാട്ടിലെ എല്ലാ വീടുകളിലും സ്ഥിരമായി നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി,പാറ്റ,എലി പോലുള്ള ജീവികളുടെ ശല്യം. പ്രധാനമായും അടുക്കള പോലുള്ള ഭാഗങ്ങൾ, പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാമാണ് ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടു വരാറുള്ളത്. ഈ ജീവികളെയെല്ലാം തുരത്തി ഓടിക്കാനായി വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചാൽ മതി. അത് എങ്ങനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം.

ഇതിൽ ആദ്യത്തെ രീതി ഒരു പാത്രത്തിലേക്ക് രണ്ടോ മൂന്നോ ഗ്രാമ്പു ഇടുക. അത് നല്ലതുപോലെ തിളച്ചു തുടങ്ങുമ്പോൾ ഒരു പാരസെറ്റമോൾ പൊടിച്ച് അതുകൂടി വെള്ളത്തിലേക്ക് ചേർക്കുക. ഈയൊരു വെള്ളം ചൂടാറാനായി കുറച്ചുനേരം അടച്ചു വെക്കണം. ശേഷം ഒരു സ്പ്രെ ബോട്ടിലിലാക്കി പല്ലി,പാറ്റ എന്നിവ വരുന്ന ഇടങ്ങളിൽ സ്പ്രെ ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കാണാനായി സാധിക്കും.

അതുപോലെ അടുക്കളയിലെ കൗണ്ടർ ടോപ്പുകൾ, അലമാരയുടെ സൈഡ് വശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ ലിക്വിഡ് സ്പ്രെ ചെയ്തു കൊടുക്കാവുന്നതാണ്. അടുത്തതായി ചെയ്യാവുന്ന കാര്യം ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ ഗോതമ്പ് പൊടി,പഞ്ചസാര, അല്പം ഹാർപിക് എന്നിവ ഒഴിച്ച് മിക്സ് ചെയ്യുക. ഈയൊരു കൂട്ട് നല്ലതുപോലെ മിക്സ് ചെയ്തെടുത്ത് ചെറിയ ഉരുളകളാക്കി എലി വരുന്ന ഇടങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അവ അത് കഴിക്കുകയും പെട്ടെന്ന് തന്നെ ചാവുകയും ചെയ്യും.

മൂന്നാമതായി ചെയ്യാവുന്ന കാര്യം ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ സിമന്റ് കൂടി ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് തേങ്ങ ചിരകിയതും,അല്പം ഹാർപ്പിക്കും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് ചെറിയ ഉരുളകളാക്കി എലി വരുന്ന ഭാഗങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അവയെ പെട്ടെന്ന് തുരത്തി ഓടിക്കാനായി സാധിക്കുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. How To Get Rid Cockroaches In House Credit : SN beauty vlogs

How To Get Rid Cockroaches In House

Here are simple and effective tips to get rid of cockroaches from your house naturally and safely:

🪳 1. Keep Your Home Clean

  • Cockroaches thrive on food crumbs and grease.
  • Clean kitchen surfaces, floors, and sinks daily.
  • Avoid leaving dirty dishes overnight.

🧂 2. Use Baking Soda + Sugar Trap

  • Mix equal parts baking soda and sugar.
  • Place it in shallow lids near cockroach-prone areas.
  • Sugar attracts them; baking soda kills them by producing gas inside their stomach.

🧄 3. Bay Leaves (Vaayanila)

  • Crush bay leaves and place them in cupboards or corners.
  • Cockroaches dislike their smell and will stay away.

💦 4. Soapy Water Spray

  • Mix liquid soap and water in a spray bottle.
  • Spray directly on cockroaches—it clogs their breathing pores and kills them.

🧃 5. Neem Oil or Neem Powder

  • Mix neem oil with water and spray in cracks, or sprinkle neem powder.
  • It acts as a natural repellent and disrupts their breeding.

🧽 6. Seal Cracks and Holes

  • Cockroaches hide in small openings.
  • Seal wall cracks, sink gaps, and drain holes using silicone or cement.

🚫 7. Remove Water Sources

  • Don’t leave stagnant water in sinks, buckets, or trays.
  • Dry the bathroom and kitchen at night.

🔥 8. Boric Acid Paste (Use Caution)

  • Mix boric acid + flour + sugar into small dough balls.
  • Place behind appliances and dark corners.
  • Keep away from pets and children.

Read Also:ഇതുണ്ടെങ്കിൽ ഗ്യാസും വേണ്ട ഇൻഡക്ഷൻ കുക്കറും വേണ്ട.!! ഇനി പാചകം ചെയ്യാൻ മിനിറ്റുകൾ മാത്രം മതി.. ചെടിച്ചട്ടി കൊണ്ട് കിടിലൻ അടുപ്പ് ഉണ്ടാക്കാം.!!

എത്ര നരച്ച മുടിയും കട്ട കറുപ്പാകാൻ ഒരു തൊണ്ട് മാത്രം മതി.!! ഒറ്റ തവണ കൊണ്ട് തന്നെ കറക്കും അത്ഭുതകൂട്ട്.!!

Rate this post