15 ദിവസത്തിൽ പൈസ ചെലവില്ലാതെ വണ്ണം കുറക്കാം.. ചൂട് വെള്ളം ഇങ്ങനെ കുടിച്ചാൽ വയറും വണ്ണവും പമ്പകടക്കും; | Hot Water Therapy Benefits

Improves blood circulation.
Relieves muscle tension.
Reduces joint pain.
Aids digestion.
Promotes better sleep.
Hot Water Therapy Benefits : ഇന്നത്തെ കാലഘട്ടത്തിൽ മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത വണ്ണം അല്ലെങ്കിൽ അടിവയറ്റിലെ കൊഴുപ്പ്. മിക്ക ആളുകളും ഇതിന് പലതരത്തിലുള്ള മരുന്നുകൾ കഴിക്കുകയും അതുപോലെ പല റെമെടി പരീക്ഷിക്കുകയും ചെയ്യുന്നവരാണ്. പക്ഷെ നാലഞ്ചു ദിവസം കൂടി കഴിയുമ്പോൾ വിചാരിച്ച റിസൾട്ട് ലഭിക്കാത്തതിനാൽ ഇവ നിർത്തുകയും ചെയ്യും. എന്നാൽ വയറു കുറയ്ക്കാൻ ആയി വളരെ
സിമ്പിൾ ആയി അധികം ചെലവില്ലാതെ വീടുകളിൽ തന്നെ എങ്ങനെ ചെയ്യാം എന്നുള്ളതിനെ കുറിച്ച് നോക്കാം. വീടുകളിൽ ഉണ്ടാക്കാറുള്ള ചൂടുവെള്ളം ഈ രീതിയിൽ കൂടുകയാണെങ്കിൽ 10 ദിവസത്തിനുള്ളിൽ വയർ കുറയ്ക്കാനായി സാധിക്കുന്നതാണ്. വ്യായാമം ചെയ്യുന്നവരാണെങ്കിൽ ഇതിലൂടെ ശരീരത്തിലെ മെറ്റബോളിസം വർക്ക് ചെയ്തു കൊഴുപ്പ് കുറയ്ക്കുന്നു. അതുപോലെതന്നെ ചൂടുവെള്ളം
വയറിനുള്ളിൽ ചെല്ലുമ്പോൾ ബ്ലഡ് സർക്കുലേഷൻ സ്പീഡിൽ ആകുന്നു. അത് മൂലം ശരീരത്തിലെ മെറ്റബോളിസം വർദ്ധിക്കുകയും ചെയ്യുന്നു. രാവിലെ വെറുംവയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ രണ്ടു സ്പൂൺ നാരങ്ങാനീര് രണ്ട് സ്പൂൺ തേനും ചേർത്ത് കുടിക്കുക. രാവിലെ ഇതുപോലെ ഒരു ഗ്ലാസ് വീതം കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നു. അതുപോലെതന്നെ അടുത്തതായി ബ്രേക്ഫാസ്റ്റിന്
മുക്കാൽ മണിക്കൂർ മുമ്പ് വെള്ളം കുടിക്കേണ്ട താണ്. ഇതിൽ തേനും നാരങ്ങാനീരും ചേർക്കാതെ വെറും ചൂടുവെള്ളം മാത്രം കുടിക്കുക. അതുപോലെതന്നെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു ഒരു മണിക്കൂർ കഴിയുമ്പോൾ വീണ്ടും ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക. ഇതുപോലെ ഒരു ദിവസം എത്ര ഗ്ലാസ് ചൂടുവെള്ളം കുടിക്കണം എന്നും ഏതുരീതിയിൽ കുടിക്കണമെന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവനായും കാണൂ. Hot Water Therapy Benefits Lillys Natural Tips