കാൽസ്യം കുറഞ്ഞാൽ മരുന്നില്ലാതെ നാലിരട്ടി കൂട്ടാം.. 7 ദിവസം രാവിലെ ഇത് കഴിക്കൂ; | Home remedies for calcium deficiency
Home remedies for calcium deficiency:Home remedies for calcium deficiency focus on improving calcium intake naturally through food and healthy lifestyle habits. These remedies are safe, effective, and easy to follow when practiced regularly.One of the best ways to increase calcium levels is by consuming milk and dairy products such as curd, buttermilk, and cheese, which are rich natural sources of calcium.
- Milk and dairy products (milk, curd, cheese)
- Ragi (finger millet)
- Green leafy vegetables (spinach, drumstick leaves, broccoli)
- Almonds (soaked overnight)
- Sesame seeds (ellu)
- Chia seeds
- Dried figs (anjir)
ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടാകുന്ന വേദന,എല്ല് തേയ്മാനം എന്നിവയുടെയെല്ലാം പ്രധാന കാരണങ്ങളിൽ ഒന്നാണ് ശരീരത്തിലെ കാൽസ്യത്തിന്റെ കുറവ്. പല കാരണങ്ങൾ കൊണ്ടും ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് കുറയാറുണ്ട്. മുതിർന്ന ഒരു വ്യക്തിക്ക് ദിവസത്തിൽ 1000 മില്ലിഗ്രാം അളവിൽ കാൽസ്യത്തിന്റെ ആവശ്യം വരാറുണ്ട്. എന്നാലിത് ശരീരത്തിൽ ശരിയായ രീതിയിൽ ഉൽപാദിപ്പിക്കാത്തത് മൂലം അത് പേശികളുടെയും ഹൃദയത്തിന്റെയും വരെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. ശരീരത്തിൽ കാൽസ്യം കുറയുന്നതിന്റെ ലക്ഷണങ്ങളും അതിന്റെ കാരണങ്ങളും വിശദമായി മനസ്സിലാക്കാം.
ഏകദേശം 25 വയസ്സ് ആകുമ്പോഴേക്കും ഒരു വ്യക്തിയുടെ വളർച്ച പൂർത്തിയായിട്ടുണ്ടാകും. ഈയൊരു കാലഘട്ടത്തിലാണ് കാൽസ്യത്തിന്റെ അളവ് കൂടുതലായി വേണ്ടത്. ഇതിൽ തന്നെ എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് വേണ്ടിയാണ് കാൽസ്യം കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. മറ്റ് വൈറ്റമിനുകളുടെ ഡെഫിഷ്യൻസിയും കാൽസ്യത്തിന്റെ കുറവിന് കാരണമാകാറുണ്ട്. ശരീരത്തിൽ ആവശ്യത്തിന് വൈറ്റമിൻ ഡി ലഭിക്കാത്തതും എല്ലുകളുടെയും പല്ലുകളുടെയും ക്ഷയത്തിന് കാരണമായേക്കാം.
ശരീരത്തിൽ കാൽസ്യം കുറയുന്നതിനുള്ള മറ്റൊരു കാരണം തൈറോയ്ഡുമായി ബന്ധപ്പെട്ട സർജറികൾ കഴിഞ്ഞവരിൽ ചിലപ്പോൾ പാര തൈറോയ്ഡ് ഗ്രന്ഥി നഷ്ടപ്പെടുന്നതാണ്. ഇത്തരം സാഹചര്യങ്ങളിലും കാൽസ്യം സപ്ലിമെന്റുകൾ സ്ഥിരമായി കഴിക്കേണ്ട അവസ്ഥ വരാറുണ്ട്. മുകളിൽ പറഞ്ഞ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണെങ്കിൽ കൃത്യമായ ബ്ലഡ് ടെസ്റ്റുകളിലൂടെ അത് കാൽസ്യത്തിന്റെ കുറവുമൂലം ഉള്ള പ്രശ്നമാണോ എന്ന് കണ്ടെത്താനായി സാധിക്കുന്നതാണ്. അങ്ങിനെയാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കാൽസ്യം സപ്ലിമെന്റുകൾ എടുത്താൽ മാത്രമേ ശരീരത്തിന് ആവശ്യമായ കാൽസ്യം ലഭിക്കുകയുള്ളൂ. ശരീരത്തിൽ കാൽസ്യം കുറയുന്നതിനുള്ള പ്രധാന കാരണം ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കൂടുന്നതാണ്. പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കൂടുതൽ ആളുകളും പുറത്തു നിന്നുമുള്ള ഭക്ഷണങ്ങളാണ് വാങ്ങി കഴിക്കുന്നത്. അവയിൽ വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാൾ ഉപ്പിന്റെ അംശം കൂടുതലായി കണ്ടുവരുന്നു. കാൽസ്യം കുറയുന്നത് മൂലം ശരീരത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങളും അതിനുള്ള പ്രതിവിധികളും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Home remedies for calcium deficiency help improve bone strength and maintain healthy calcium levels naturally through diet and lifestyle changes. These remedies are especially useful for mild deficiency and long-term bone care.
Including milk and dairy products such as curd, buttermilk, and cheese in the daily diet is one of the easiest ways to boost calcium intake. For those who prefer plant-based options, ragi (finger millet), sesame seeds, almonds, and chia seeds are excellent natural sources of calcium. Soaking almonds overnight improves digestion and absorption.
Green leafy vegetables like spinach, drumstick leaves, broccoli, and kale provide calcium along with essential vitamins and minerals. Fruits such as oranges, figs, and papaya support calcium absorption and overall bone health. Dried figs, when consumed regularly, are particularly effective.