വയറിൽ കെട്ടിക്കിടക്കുന്ന അമിതമായ കൊഴുപ്പിനെ ഉരുക്കി കളയാനായി തയ്യാറാക്കാവുന്ന ഒരു മാജിക്കൽ ഡ്രിങ്ക്.!! | Home Made Health Drink

  1. Turmeric Milk (Golden Milk)
  2. Lemon & Honey Water
  3. Tulsi (Holy Basil) Tea
  4. Ginger Tea

Home Made Health Drink: അമിതവണ്ണം, കൊളസ്ട്രോൾ പോലുള്ള ജീവിതശൈലി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും ഭക്ഷണരീതിയിലെ വ്യത്യാസങ്ങൾ കൊണ്ടുമെല്ലാം ഇത്തരത്തിൽ വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവരിലും അമിതവണ്ണം കൂടുതലായി കണ്ടുവരുന്നു. ഒരിക്കൽ വന്നു കഴിഞ്ഞാൽ ഇത്തരം അസുഖങ്ങൾ പാടെ മാറ്റിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്ക് വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഒരു മാജിക്കൽ ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു മാജിക്കൽ ഡ്രിങ്ക് കുടിക്കുന്നതിനോടൊപ്പം തന്നെ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും, വ്യായമ മുറകൾ കൃത്യമായി തുടരുകയും ചെയ്താൽ മാത്രമാണ് ഉദ്ദേശിച്ച റിസൾട്ട് ലഭിക്കുകയുള്ളൂ. ഡ്രിങ്ക് തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള ചേരുവകൾ ചിയാ സീഡ്, ചെറുതേൻ, കറുവാപ്പട്ട ഇത്രയും സാധനങ്ങളാണ്.

ചിയാ സീഡ് നേരിട്ട് ഉപയോഗിക്കാൻ സാധിക്കാത്തതു കൊണ്ട് തന്നെ കുറഞ്ഞത് അരമണിക്കൂർ മുമ്പെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. അതായത് രാവിലെയാണ് ഡ്രിങ്ക് തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ രാത്രി തന്നെ ചിയാ സീഡ് വെള്ളത്തിൽ കുതിരാനായി ഇട്ടു വയ്ക്കാവുന്നതാണ്. ശേഷം അതിൽ നിന്നും ഒരു സ്പൂൺ അളവിൽ എടുത്ത് അതിലേക്ക് ഒരു ഗ്ലാസ് അളവിൽ ഇളം ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. ഒരു വലിയ കറുവാപ്പട്ട എടുത്ത് പൊടിച്ച് മാറ്റിവയ്ക്കുക. ഇത് പിന്നീട് ഉപയോഗിക്കാനായി എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ ആക്കി വയ്ക്കുന്നതായിരിക്കും കൂടുതൽ നല്ലത്. പൊടിച്ചെടുത്ത കറുവാപ്പട്ടയിൽ നിന്നും ഒരു പിഞ്ച് എടുത്ത് അതുകൂടി തയ്യാറാക്കിവെച്ച വെള്ളത്തിൽ മിക്സ് ചെയ്തു കൊടുക്കണം . ശേഷം ഒരു ടീസ്പൂൺ അളവിൽ ചെറുതേൻ കൂടി ഈ ഒരു പാനീയത്തിലേക്ക് ചേർത്ത്

കൊടുക്കണം. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന പാനീയം ദിവസത്തിൽ രണ്ടുതവണ വെച്ച് കുടിക്കുകയാണെങ്കിൽ വയറിൽ കെട്ടിക്കിടക്കുന്ന കൊഴുപ്പ് വളരെ പെട്ടെന്ന് തന്നെ അലിയിച്ച് കളയാനായി സാധിക്കും. ചിയാ സീഡിൽ അടങ്ങിയിട്ടുള്ള ഒമേഗാ ത്രീ ഫാറ്റി ആസിഡ്, ALM എന്നിവയെല്ലാം ശരീരത്തിലെ ചീത്ത കൊഴുപ്പിനെ പെട്ടെന്ന് അലിയിച്ചു കളയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കൃത്യമായ വ്യായാമത്തോടൊപ്പം ഈ ഒരു ഡ്രിങ്ക് കുടിക്കുകയാണെങ്കിൽ ശരീരത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ പെട്ടെന്ന് തന്നെ കാണാനായി സാധിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Home Made Health Drink

🟢 1. Turmeric Milk (Golden Milk)
Ingredients: 1 cup warm milk, ½ tsp turmeric, pinch of black pepper, honey (optional)
Benefits: Boosts immunity, anti-inflammatory, great for sleep
🍋 2. Lemon & Honey Water
Ingredients: 1 glass warm water, 1 tbsp lemon juice, 1 tsp honey
Benefits: Detoxifies body, improves digestion, boosts energy
🌿 3. Tulsi (Holy Basil) Tea
Ingredients: 5–6 tulsi leaves, 1 cup water, honey (optional)
Benefits: Strengthens immunity, fights cold & cough
🍵 4. Ginger Tea
Ingredients: Fresh ginger slices, 1 cup water, honey or lemon (optional)
Benefits: Aids digestion, reduces cold symptoms
🧄 5. Cumin–Coriander–Fennel Water (CCF Drink)
Ingredients: 1 tsp each cumin, coriander, fennel seeds boiled in 2 cups water
Benefits: Detox drink, supports digestion, reduces bloating
🧊 6. Coconut Water
Ingredients: Fresh coconut water
Benefits: Hydrating, rich in electrolytes, good for skin and kidneys

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post