മുടി വേരോടെ കറുപ്പിക്കാൻ ആദിവാസികളുടെ ഒറ്റമൂലി ;വീട്ടുമുറ്റത്തെ ഈ ഒരു ഇല മതി കെമിക്കൽ ഇല്ലാത്ത ഹെയർ ഡൈ റെഡി.!! | Home Made Hair Dye Using Chembarathi Leaf
Home Made Hair Dye Using Chembarathi Leaf
Home Made Hair Dye Using Chembarathi Leaf:Chembarathi (hibiscus) leaves are a natural ingredient commonly used in traditional hair care for promoting hair growth and enhancing hair color. To prepare a homemade hair dye using chembarathi leaves, take a handful of fresh leaves, wash them thoroughly, and grind them into a smooth paste. You can add a small amount of water, coconut oil, or aloe vera gel while grinding to get a creamy consistency. For a darker shade, some people mix the paste with henna powder or a little tea decoction.
മുടികൊഴിച്ചിൽ, ശരീരവേദന, ഫാറ്റി ലിവർ , തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരായിരിക്കും നമ്മളിൽ ഏറെ പേരും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ ചെറിയ പ്രായത്തിൽ തന്നെ കണ്ടുവരുന്ന ഇത്തരം അസുഖങ്ങൾക്ക് സ്ഥിരമായി മരുന്നു വാങ്ങിച്ചു കഴിക്കുക എന്നത് പലപ്പോഴും സാധിക്കുന്ന കാര്യമല്ല. അതേസമയം ഭക്ഷണരീതികളിലും, വ്യായാമത്തിലും കൂടുതൽ ശ്രദ്ധ നൽകി കൺട്രോൾ ചെയ്യുകയാണെങ്കിൽ ഒരു പരിധിവരെ ഇത്തരം അസുഖങ്ങളെ ചെറുത്തുനിർത്താനായി സാധിക്കും. അത്തരത്തിൽ ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
ഫാറ്റി ലിവർ, തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ എന്നിവകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു മരുന്നു കൂട്ട് ആദ്യം മനസ്സിലാക്കാം. അതിനായി ഒരു ചീനച്ചട്ടിയിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ പച്ചമല്ലി, ഇതേ അളവിൽ ഉലുവ,ജീരകം ,കരിഞ്ചീരകം അയമോദകം എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. അത് മാറ്റിവെച്ച ശേഷം പാനിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ മുതിര കൂടി ചേർത്ത് വറുത്തെടുക്കാം. എല്ലാ ചേരുവകളും മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരല്ലി കുടംപുളി കൂടി ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക.
ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന പൊടി എയർടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ദിവസവും ഇതിൽ നിന്നും ഒരു ടീസ്പൂൺ അളവിൽ പൊടിയെടുത്ത് ഇളം ചൂടുവെള്ളത്തിൽ കലർത്തി വെറും വയറ്റിൽ കഴിക്കുകയാണെങ്കിൽ മുകളിൽ പറഞ്ഞ പ്രശ്നങ്ങൾക്കെല്ലാം നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ്.
വളരെ ചെറിയ പ്രായത്തിൽ തന്നെ കണ്ടുവരുന്ന അകാലനര, മുടികൊഴിച്ചിൽ എന്നിവക്കെല്ലാം വളരെയധികം റിസൾട്ട് നൽകുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് മനസ്സിലാക്കാം. അതിനായി ഒരു പിടി അളവിൽ ചെമ്പരത്തിയുടെ ഇലയെടുത്ത് അത് ഒരു പാത്രത്തിലിട്ട് ചതച്ച് വയ്ക്കുക. ഒരു ഇരുമ്പ് ചീനച്ചട്ടി ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ നല്ലത്. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ തേയിലപ്പൊടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. തയ്യാറാക്കിവെച്ച കൂട്ടിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളം കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കണം. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന വെള്ളം അരിച്ചെടുത്ത് കുളിക്കുന്നതിന് കുറച്ച് മുൻപായി തലയിൽ തേച്ചുപിടിപ്പിച്ച് കഴുകി കളയുകയാണെങ്കിൽ മുടിയുടെ മിക്ക പ്രശ്നങ്ങളും എളുപ്പത്തിൽ മാറി കിട്ടുന്നതാണ്. ഇത്തരത്തിലുള്ള കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.Home Made Hair Dye Using Chembarathi Leaf video credit:Sruthi’s Vlog
🟢 Ingredients
- Fresh chembarathi (hibiscus) leaves – 1 handful
- Hibiscus flowers (optional) – 2–3
- Henna powder (optional, for darker shade) – 2 tablespoons
- Tea decoction (optional, for deeper color) – 2–3 tablespoons
- Coconut oil or aloe vera gel – 1 tablespoon
- Water – as needed
🟢 Preparation Method
- Wash the hibiscus leaves and flowers thoroughly.
- Grind them into a smooth paste using a little water.
- Add coconut oil or aloe vera gel for smooth consistency.
- For darker color, mix in henna powder or tea decoction.
- Blend well until it becomes a creamy paste.
🟢 How to Apply
- Apply the paste evenly to scalp and hair.
- Leave it on for 30–45 minutes.
- Rinse with lukewarm water (avoid shampoo immediately).
- Repeat once a week for better results.
🟢 Benefits
- Adds a natural mild reddish/dark tint.
- Conditions and softens hair.
- Helps reduce dandruff.
- Promotes hair growth.
- Free from harmful chemicals.