ശരീരത്തിന് ഉണ്ടാകുന്ന അമിതമായ ക്ഷീണം മാറാനും, ഷുഗർ പോലുള്ള അസുഖങ്ങൾക്കും ഒരു ഉത്തമ പാനീയം.!! | Healthy Ragi Drink
Ragi Malt (Sweet Version)
Ragi Malt (Salted Version)
Ragi Banana Smoothie
Ragi and Dates Shake
Healthy Ragi Drink: വളരെ ചെറിയ പ്രായത്തിൽ തന്നെ ഷുഗർ പോലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. ഒരിക്കൽ വന്നു കഴിഞ്ഞാൽ ഷുഗർ മാറില്ല എന്നതാണ് പലരും കരുതുന്നത്. അതേസമയം കൃത്യമായ ജീവിതശൈലിയും ഭക്ഷണരീതികളും പിന്തുടരുകയാണെങ്കിൽ ഏത് രോഗവും മാറ്റിയെടുക്കാനായി സാധിക്കും. ശരീരത്തിന് ഉണ്ടാകുന്ന ക്ഷീണം, തളർച്ച, ഷുഗർ എന്നിങ്ങനെയുള്ള അസുഖങ്ങൾക്കെല്ലാം ഒരു ഉത്തമ പ്രതിവിധിയായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ റാഗിപ്പൊടി, ക്യാരറ്റ്, തേങ്ങ, അണ്ടിപ്പരിപ്പ്, ബദാം, ഉണക്കമുന്തിരി ഇത്രയും സാധനങ്ങൾ മാത്രമാണ്. ഹെൽത്ത് ഡ്രിങ്ക് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ റാഗിപ്പൊടി ഇട്ട് അതിലേക്ക് അര ഗ്ലാസ് വെള്ളമൊഴിച്ച് കട്ടകളില്ലാത്ത രീതിയിൽ യോജിപ്പിച്ച് എടുക്കുക. അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് സ്റ്റൗ ഓൺ ചെയ്ത ശേഷം
തയ്യാറാക്കിവെച്ച റാഗിയുടെ കൂട്ട് ഒഴിച്ചു കൊടുക്കുക . റാഗി വെള്ളത്തിൽ കിടന്ന് നല്ലതുപോലെ കുറുകി വെന്തു വന്നുകഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. റാഗിയുടെ ചൂട് ആറുന്ന സമയം കൊണ്ട് ഡ്രിങ്കിലേക്ക് ആവശ്യമായ ചിയാ seed വെള്ളത്തിൽ കുതിരാനായി ഇട്ടു വയ്ക്കാവുന്നതാണ്.
ശേഷം തയ്യാറാക്കിവെച്ച റാഗി മിക്സിയുടെ ജാറിലേക്ക് ഇട്ട് അതോടൊപ്പം 4 ബദാം, അതേ അളവിൽ അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഗ്രേറ്റ് ചെയ്ത് വെച്ച ക്യാരറ്റ്, ഒരു കപ്പ് അളവിൽ ചിരകിയ തേങ്ങ എന്നിവ കൂടി ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. ഈയൊരു കൂട്ട് നല്ല രീതിയിൽ കട്ടിയായിട്ടുള്ള പരുവത്തിൽ ആണെങ്കിൽ ആവശ്യത്തിനുള്ള വെള്ളം ചേർത്തു കൊടുക്കാവുന്നതാണ്. സെർവ് ചെയ്യുന്നതിനു മുൻപായി കുതിരാനായി വെച്ച ചിയാ സീഡിൽ നിന്നും ഒരു സ്പൂൺ അളവിൽ ചേർത്ത ശേഷം ഉപയോഗിക്കാവുന്നതാണ്. വളരെയധികം ഹെൽത്തിയും രുചികരവുമായ ഈ ഒരു ഹെൽത്ത് ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Healthy Ragi Drink
🌾 Healthy Ragi Drink List
Ragi Malt (Sweet Version) – Made with ragi flour, milk (or plant milk), jaggery, and cardamom.
Ragi Malt (Salted Version) – Ragi flour cooked with buttermilk, salt, cumin, and curry leaves.
Ragi Banana Smoothie – Ragi powder blended with banana, milk, and honey.
Ragi Cocoa Drink – Ragi flour, cocoa powder, milk, and jaggery — a healthy chocolate drink.
Ragi and Dates Shake – Ragi malt blended with soaked dates for natural sweetness and iron boost.
Ragi Almond Milkshake – Ragi, almond milk, and a touch of cinnamon.
Ragi Buttermilk Drink – Light, savory, probiotic-rich summer drink.
Ragi Peanut Energy Drink – Ragi powder, roasted peanuts, milk, and honey.
Ragi Apple Smoothie – Cooked ragi blended with apple, cinnamon, and yogurt.
Ragi Green Smoothie – Ragi, spinach, banana, and coconut water — rich in iron and fiber.
Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!