ഈയൊരു പുട്ട് തയ്യാറാക്കിഉപയോഗിച്ചാൽ ഷുഗറും കൊളസ്ട്രോളും എളുപ്പത്തിൽ മാറിക്കിട്ടും.!! | Healthy Puttu Viral

Ragi Puttu (Finger Millet Puttu)
Red Rice Puttu (Matta Rice Puttu)
Oats Puttu
Quinoa Puttu
Multi Millet Puttu

Healthy Puttu Viral: കൊളസ്ട്രോൾ, ഷുഗർ പോലുള്ള ജീവിതശലീ രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. പണ്ടുകാലങ്ങളിൽ വാർദ്ധക്യ സഹജമായി കണ്ടുവന്നിരുന്ന ഇത്തരത്തിലുള്ള അസുഖങ്ങളെല്ലാം ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവരെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. വ്യായാമ കുറവും ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങളും ഒക്കെയായിരിക്കും ചിലപ്പോൾ ഇത്തരം അസുഖങ്ങളെല്ലാം നേരത്തെ വരുന്നതിനുള്ള കാരണങ്ങൾ. അത്തരത്തിൽ ഉയർന്ന അളവിൽ കൊളസ്ട്രോൾ,ഷുഗർ പോലുള്ള രോഗങ്ങളെ നിയന്ത്രിക്കാനായി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു ഹെൽത്തി പുട്ട് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

ഈയൊരു ഹെൽത്തി പുട്ട് തയ്യാറാക്കാനായി നാല് തണ്ട് അളവിൽ മുരിങ്ങയിലയെടുത്ത് അത് നല്ലതുപോലെ വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് രണ്ട് കപ്പ് അളവിൽ ഓട്സും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു കപ്പ് അളവിൽ തേങ്ങ കൂടി പുട്ടിന്റെ കൂട്ടിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം മിക്സിയുടെ ജാറിൽ ഇട്ട് ചെറിയ തരികളുടെ രൂപത്തിൽ അടിച്ചെടുക്കണം. ഇത്തരത്തിൽ പൊടിച്ചെടുക്കുന്ന പുട്ടിന്റെ പൊടിക്ക് ഇളം പച്ച നിറമായിരിക്കും ഉണ്ടായിരിക്കുക.

ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത് സാധാരണ പുട്ടുപൊടി കുഴച്ചെടുക്കുന്ന അതേ പരിവത്തിലേക്ക് ആക്കി എടുക്കാവുന്നതാണ്. പുട്ടുപാത്രത്തിൽ വെള്ളമൊഴിച്ച് തിളച്ച് വരുമ്പോൾ സാധാരണ പുട്ട് ആവി കയറ്റിയെടുക്കുന്ന അതേ രീതിയിൽ തന്നെ ഈ ഒരു പുട്ടുപൊടിയും കുറ്റിയിലേക്ക് നിറച്ച് ആവി കയറ്റി എടുക്കാവുന്നതാണ്. വളരെയധികം രുചികരവും എന്നാൽ ഹെൽത്തിയുമായ ഈ ഒരു പുട്ട് ആഴ്ചയിൽ ഒരു

ദിവസമെങ്കിലും ഭക്ഷണത്തിന്റെ ഭാഗമാക്കുകയാണെങ്കിൽ പലരീതിയിലുള്ള ജീവിതശൈലീ രോഗങ്ങളും എളുപ്പത്തിൽ മാറി കിട്ടുന്നതാണ്. സാധാരണ തയ്യാറാക്കുന്ന പുട്ടിന്റെ അതേ രുചിയിൽ തന്നെ ഈയൊരു പുട്ടും തയ്യാറാക്കി ഉപയോഗിക്കാനായി സാധിക്കുന്നതാണ്. രുചിയിൽ വലിയ രീതിയിലുള്ള വ്യത്യാസങ്ങളൊന്നും വരുന്നുമില്ല.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

Healthy Puttu Viral

Ragi Puttu (Finger Millet Puttu) – High in calcium & iron; great for diabetics.

Red Rice Puttu (Matta Rice Puttu) – Rich in fiber & antioxidants; keeps you full longer.

Oats Puttu – Low-calorie, heart-healthy option; good for weight management.

Quinoa Puttu – High in protein & amino acids; gluten-free.

Multi Millet Puttu – A mix of millets like jowar, bajra, and ragi for balanced nutrition.

Wheat Puttu (Gothambu Puttu) – Good source of complex carbs; helps in sustained energy release.

Cornmeal Puttu (Makki Puttu) – High in fiber & good for digestion.

Green Gram Puttu (Cherupayar Puttu) – Protein-rich; ideal for vegetarians.

Jackfruit Puttu (Chakka Puttu) – Seasonal viral favorite; naturally sweet & packed with fiber.

Banana Puttu – Natural sweetness, potassium boost & good for digestion.

Beetroot Puttu – Bright color & rich in folate & iron.

Spinach Puttu (Cheera Puttu) – Green & nutritious; great for iron & vitamins.

Carrot Puttu – Mildly sweet, colorful, rich in beta carotene.

Coconut Jaggery Puttu (Thengachurandi Sharkkara Puttu) – Natural sweetness, no refined sugar.

Protein Puttu (with Protein Powder or Lentil Mix) – Fitness-friendly twist for gym-goers.

Rate this post