മുറ്റത്തുള്ള ഈ ചെടി പറിച്ചു കളയല്ലേ ഷുഗർ 300 ഇൽ നിന്ന് 90 എത്തും എത്ര പഴകിയ കഫവും പൈൽസും മാറും.!! ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഈ ഒരു പാനീയം ഉറപ്പായും തയ്യാറാക്കി നോക്കൂ.!! | Healthy herbal drink

Healthy herbal drink: Herbal Tonic

Healthy herbal drink: A Herbal Tonic is a natural, health-boosting drink made by infusing or boiling medicinal herbs, spices, and botanicals. It is designed to strengthen the body, improve overall wellness, and support specific functions like immunity, digestion, and detoxification.

  • Ginger Tea
  • Tulsi (Holy Basil) Tea
  • Chamomile Tea
  • Peppermint Tea
  • Lemongrass Tea

കർക്കിടക മാസമായി കഴിഞ്ഞാൽ പലവിധ അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരായിരിക്കും ഇന്ന് കൂടുതൽ ആളുകളും. പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടു വന്നിരുന്ന പല അസുഖങ്ങളും ഇന്ന് മധ്യവയസിൽ തന്നെ ആളുകളെ ബാധിച്ച് തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് കൈകാൽ വേദന,നടുവേദന പോലുള്ള അസുഖങ്ങൾ വന്നു കഴിഞ്ഞാൽ എത്ര പെയിൻ

കില്ലറുകൾ കഴിച്ചാലും കുറച്ച് സമയത്തേക്ക് മാത്രമാണ് ആശ്വാസം ലഭിക്കുന്നത്. അതേസമയം ഇത്തരത്തിൽ ഷുഗർ ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങളിൽ നിന്നും ഒരു മോചനം ലഭിക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന മുക്കുറ്റി ഉപയോഗിച്ചുള്ള ഒരു പാനീയത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

Healthy herbal drink

  • Ginger Herbal Tea
  • Good for digestion, cold relief, and immunity.
  • Turmeric Golden Drink
  • Anti-inflammatory and great for joint health.
  • Tulsi (Holy Basil) Tea
  • Boosts immunity, reduces stress, improves breathing.
  • Mint Herbal Drink
  • Cools the body, aids digestion, and freshens breath.

നമ്മുടെയെല്ലാം വീടുകളിൽ മുറ്റം നിറച്ചു കാണുന്ന ഒരു സസ്യമാണ് മുക്കുറ്റിയെങ്കിലും അതിന്റെ ഔഷധഗുണങ്ങളെ പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. പലവിധ അസുഖങ്ങൾക്കും ഒരു ഒറ്റമൂലി എന്ന രീതിയിൽ മുക്കുറ്റി ആയുർവേദത്തിൽ ഉപയോഗപ്പെടുത്തി വരുന്നു. എന്നാൽ സാധാരണ രീതിയിൽ മുക്കുറ്റി എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാത്തതു കൊണ്ടായിരിക്കാം പലരും അത് ശരിയായ രീതിയിൽ വീട്ടിൽ ഉപയോഗപ്പെടുത്താത്തത്. മുക്കുറ്റി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്ന ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്ന പാനീയത്തിന്റെ കൂട്ട് മനസ്സിലാക്കാം.

അതിനായി ഒരു പാത്രത്തിലേക്ക് നാലു ഗ്ലാസ് അളവിൽ വെള്ളം എടുക്കുക. അതിലേക്ക് ഒരു പിടി അളവിൽ മുക്കുറ്റി പൂർണ്ണമായും പറിച്ചെടുത്ത് അതിന്റെ മണ്ണെല്ലാം കളഞ്ഞ് വൃത്തിയാക്കിയ ശേഷം ഒരു ഇടികല്ലിലിട്ട് ചതച്ച് ചേർത്ത് കൊടുക്കുക . ഈയൊരു വെള്ളം സ്റ്റവിൽ വെച്ച് നല്ലതുപോലെ തിളപ്പിച്ച് നേർ പകുതിയായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന പാനീയം ഇളം ചൂടോടു കൂടി അരിച്ചെടുത്ത് ദിവസത്തിൽ രണ്ടുനേരം എന്ന കണക്കിൽ കുടിക്കാവുന്നതാണ്. രാവിലെ നേരത്ത് വെറും

വയറ്റിലും രാത്രി കിടക്കുന്നതിനു മുൻപും ഈ ഒരു പാനീയം സ്ഥിരമായി കുടിക്കുകയാണെങ്കിൽ ഷുഗർ ഉൾപ്പെടെയുള്ള പല അസുഖങ്ങൾക്കും വലിയ രീതിയിലുള്ള മാറ്റങ്ങൾ കാണാനായി സാധിക്കുന്നതാണ്. മാത്രമല്ല നമുക്കറിയാത്ത പല അസുഖങ്ങൾക്കും ഒരു ഉത്തമപ്രതിവിധിയായി ഈ ഒരു മുക്കുറ്റി കൊണ്ടുള്ള പാനീയം തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

🌿 Immunity-Boosting Herbal Drink (Herbal Kadha)

Ingredients:

  • 1 tsp fresh grated ginger
  • 4–5 tulsi (holy basil) leaves
  • 1/2 tsp turmeric powder (or a small piece of fresh turmeric)
  • 1/2 tsp black pepper (crushed)
  • 1 stick of cinnamon
  • 3–4 cloves
  • 1–2 cups water
  • Optional: 1 tsp honey (add after cooling slightly)

Instructions:

  1. Boil all ingredients in water for 10–15 minutes.
  2. Strain the mixture into a cup.
  3. Let it cool slightly and add honey if desired.
  4. Sip warm, once or twice a day.

Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!

വയർ ക്ലീൻ ആവാൻ ഇത് ഒന്നുമതി ;വയറിൽ അടിഞ്ഞു കൂടി കിടക്കുന്ന വേസ്റ്റ് പൂർണ്ണമായും പുറന്തള്ളാനായി ചെയ്യേണ്ട കാര്യങ്ങൾ.!!

Rate this post