ഈ ഒരൊറ്റ ചെടി മതി മട്ട് വേദന, നടുവ് വേദന, നീർക്കെട്ട് എന്നിവ മാറ്റിയെടുക്കാൻ; പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരമായി | Health Benefits Of Keezharnelli

Health Benefits Of Keezharnelli: Keezharnelli is a traditional medicinal herb widely used in Ayurveda and Siddha medicine. It is well known for supporting liver health and is commonly used in the management of jaundice and other liver-related conditions. The herb helps detoxify the body and improves digestion.

Tips for Using Keezharnelli

  1. Use fresh Keezharnelli leaves or properly dried herb for best results.
  2. Wash the leaves thoroughly before use to remove dirt and impurities.
  3. Consume in recommended amounts; avoid overuse.
  4. Take it on an empty stomach for better absorption, if advised.
  5. Use as juice, powder, or decoction depending on preference.
  6. Stay well hydrated while using Keezharnelli.
  7. Avoid mixing with alcohol or unhealthy foods.

ആയുർവേദത്തിൽ പണ്ടുകാലങ്ങളായി തന്നെ വളരെയധികം ഉപയോഗപ്പെടുത്തുന്ന ചെടികളിൽ ഒന്നാണ് കീഴാർനെല്ലി. പണ്ടുകാലങ്ങളിൽ മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങൾ വരുമ്പോൾ കീഴാർനെല്ലിയാണ് അതിന് മരുന്നായി കൊടുത്തിരുന്നത്. എന്നാൽ ഈയൊരു അസുഖത്തിന് മാത്രമല്ല കഷണ്ടി, വാത സംബന്ധമായ രോഗങ്ങൾ, കരൾ സംബന്ധമായ രോഗങ്ങൾ, നീർക്കെട്ട് എന്നിങ്ങനെ പല അസുഖങ്ങൾക്കും ഒരു മരുന്നായി ഉപയോഗപ്പെടുത്താവുന്ന ചെടിയാണ് കീഴാർനെല്ലിയെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. കീഴാർനെല്ലിയുടെ കൂടുതൽ ഔഷധ ഗുണങ്ങളെ പറ്റിയും അത് ഉപയോഗിക്കേണ്ട രീതിയെപ്പറ്റിയും വിശദമായി മനസ്സിലാക്കാം.

കഷണ്ടിയുള്ളവർക്ക് മുടി കിളിർക്കാനായി കീഴാർനെല്ലി മരുന്നായി ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി പശുവിന്റെ കറന്ന പാൽ ഉടനെ തന്നെ എടുത്ത് അതിൽ സമൂലം കീഴാർനെല്ലുകൂടി അരച്ചുചേർത്ത് മുടി കിളിർക്കേണ്ട ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇത് കഷണ്ടിക്കുള്ള ഒരു ഉത്തമപ്രതിവിധിയായി യൂനാനി ചികിത്സയിൽ പറയപ്പെടുന്നുണ്ട്. കഷണ്ടിക്ക് മാത്രമല്ല തലമുടി സംബന്ധമായ മറ്റു രോഗങ്ങൾ, അകാലനര എന്നിവയ്ക്കും കീഴാർനെല്ലി ഒരു ഔഷധമായി ഉപയോഗപ്പെടുതാവുന്നതാണ്‌.

പ്രായമാകുന്നതിനു മുൻപ് തന്നെ ഉണ്ടാകുന്ന പല്ലിന്റെ ഇളക്കം ഇല്ലാതാക്കാനായി കിഴാർനെല്ലി അരച്ച് അതിന്റെ നീര് അല്പം പല്ല് ഇളകുന്ന ഭാഗത്തായി വെച്ചതിനു ശേഷം പിന്നീട് കളയാവുന്നതാണ്. കൂടാതെ ദന്ത സംബന്ധമായ മറ്റു അസുഖങ്ങൾ പല്ലിൽ ഉണ്ടാകുന്ന കേടുകൾ എന്നിവക്കെല്ലാം ഒരു ഔഷധമായി കീഴാർ നെല്ലി ഉപയോഗപ്പെടുത്തുന്നുണ്ട്. ശരീരത്തിൽ ഉണ്ടാകുന്ന വേദന നീർക്കെട്ട് എന്നിവ ഇല്ലാതാക്കാനായി കീഴാർനെല്ലി ഉപയോഗിച്ചുള്ള കഞ്ഞി ഒന്നിടവിട്ട ദിവസങ്ങളിൽ കുടിക്കുന്നതും വളരെയധികം ഉത്തമമാണ്.

Pro Tips for Maximum Benefits

  • Always choose organically grown Keezharnelli to avoid pesticide residue.
  • Consume it fresh or freshly prepared for higher potency.
  • Take it early in the morning on an empty stomach for better results.
  • Follow up with warm water to aid absorption.
  • Maintain a light, balanced diet while using the herb.

    കൈകാൽ വേദന, കാൽമുട്ട് വേദന മറ്റു നീർക്കെട്ടുകൾ മൂലം ഉണ്ടാകുന്ന വേദനകൾ എന്നിവയ്ക്കെല്ലാം ഒരു ഉത്തമ പരിഹാരമായി കീഴാർനെല്ലി ഉപയോഗിക്കാവുന്നതാണ്. നീർക്കെട്ട് മൂലമോ അല്ലാതെയോ സന്ധികളിൽ ഉണ്ടാകുന്ന വേദനകൾ ഇല്ലാതാക്കാനായി കീഴാർനെല്ലി അരച്ച് അത് പാലിൽ ചാലിച്ച് വേദനയുള്ള ഭാഗത്ത് തേച്ചു പിടിപ്പിക്കുകയാണ് വേണ്ടത്. ഇത്തരത്തിൽ കീഴാർനെല്ലിയുടെ കൂടുതൽ ഉപയോഗ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Health Benefits Of Keezharnelli Video credits : Shrutys Vlogtube

    Supports liver health and helps in detoxification

    Commonly used in managing jaundice and liver disorders

    Helps reduce kidney stones and supports kidney function

    Improves digestion and relieves acidity

    Aids in regulating blood sugar levels

    Boosts immunity with antioxidant properties

    Helps reduce inflammation in the body

    Supports urinary tract health

    1 സ്പൂണ്‍ ഉലുവ വെറും വയറ്റില്‍ ഇങ്ങനെ കഴിച്ചാൽ ഷുഗറും പ്രഷറും മാത്രമല്ല കൊളസ്ട്രോളും ഒറ്റ മാസത്തിൽ പമ്പ കടക്കും!!

    ഇനി ഹെയർ ഡൈക്ക് വിട.!!കുളിക്കുന്നതിന് 2 മിനിറ്റ് മുൻപ് ഇതൊരു തുള്ളി തലയിൽ തേച്ചാൽ മതി.!!വെളുത്ത മുടിയെല്ലാം വേര് മുതൽ കട്ട കറുപ്പാകും..💯👇

    Rate this post