ഈ ഒരു ഇല മതി തലയിലെ നരപൂർണ്ണമായും മാറി കറുത്ത് കയ്യിൽ ഒതുങ്ങാത്ത വിധം മുടി തഴച്ച് വളരാൻ.!! | Hair Growth Tip
Hair Growth Tip:Healthy Strong Growth
A hair growth tip is a natural, easy-to-follow method that helps strengthen roots, nourish the scalp, and support faster, healthier hair growth. These tips often involve simple practices like regular oil massage, using herbal remedies, improving scalp circulation, and maintaining a balanced hair-care routine.
- Scalp Massage
- Use Natural Oils
- Balanced Diet
- Stay Hydrated
- Avoid Tight Hairstyles
Hair Growth Tip: നല്ല കറുത്ത ഇടതൂർന്ന മുടി എല്ലാവരുടെയും സ്വപ്നമായിരിക്കും. എന്നാൽ ഇപ്പോഴത്തെ ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങൾ കൊണ്ടും ജോലിയിലും മറ്റും ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ കൊണ്ടും വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവർക്കും മുടിയിൽ പെട്ടെന്ന് തന്നെ നര കണ്ടു തുടങ്ങുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ എല്ലാവരും കെമിക്കൽ അടങ്ങിയ ഹെയർ ഡൈ വാങ്ങി തലയിൽ പുരട്ടുന്ന രീതിയാണ് കണ്ടുവരുന്നത്. തുടക്കത്തിൽ ചെറിയ രീതിയിലുള്ള റിസൾട്ട് ലഭിക്കുമെങ്കിലും പിന്നീട് ഇവ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതേസമയം വീട്ടിലുള്ള സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ഒട്ടും കെമിക്കൽ ഇല്ലാത്ത ഒരു ഹെയർ ഡൈ എങ്ങനെ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു ഹെയർ ഡൈ തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ള പ്രധാന സാധനങ്ങൾ പേരയുടെ ഇല, കറിവേപ്പില, പനിക്കൂർക്കയുടെ ഇല, നെല്ലിക്ക പൊടി, മൈലാഞ്ചിയുടെ പൊടി, കട്ടൻ ചായ ഇത്രയും സാധനങ്ങളാണ്.
കറിവേപ്പില ഉപയോഗപ്പെടുത്തുമ്പോൾ വീട്ടിൽ ഉള്ളത് തന്നെ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ നല്ലത്. എല്ലാ ഇലകളും ഒരു പിടി അളവിൽ എടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. ഈയൊരു കൂട്ട് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ തേയിലപ്പൊടിയിട്ട് നല്ലതുപോലെ തിളപ്പിക്കുക. ഈയൊരു വെള്ളം അരിച്ചെടുത്ത് ചൂടാറാനായി മാറ്റിവയ്ക്കാം. ഒരു ഇരുമ്പ് ചീനച്ചട്ടി
അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ മൈലാഞ്ചിയുടെ പൊടിയും നെല്ലിക്കയുടെ പൊടിയും ഇട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക. പൊടികളുടെ ചൂട് ചെറുതായി മാറി തുടങ്ങുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച കട്ടൻ ചായയും, അരിച്ചുവെച്ച നീരും ഒഴിച്ച് മിക്സ് ചെയ്ത് എടുക്കുക. ഈയൊരു കൂട്ട് ഒരു രാത്രി റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം. പിറ്റേദിവസം മുടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. തലയിൽ കൂടുതൽ നരയുണ്ടെങ്കിൽ ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഈ ഒരു ഹെയർ പാക്ക് അപ്ലൈ ചെയ്താൽ മാത്രമേ നല്ല രീതിയിൽ ഉള്ള റിസൾട്ട് ലഭിക്കുകയുള്ളൂ. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Hair Growth Tips
- Massage Regularly – Oil your scalp 2–3 times a week to boost blood circulation.
- Use Natural Oils – Coconut, castor, rosemary, or almond oil support growth and thickness.
- Avoid Heat Styling – Reduce use of blow dryers, straighteners, and curlers.
- Keep Scalp Clean – Wash regularly to remove buildup and prevent hair fall.
- Trim Split Ends – Trim every 2–3 months to avoid breakage.
- Eat Nutritious Foods – Include protein, iron, omega-3, and vitamins.
- Stay Hydrated – Drink enough water for healthy hair roots.
- Reduce Stress – Practice relaxation to prevent stress-related hair fall.
Hair Growth Tip
💆 Scalp massage with natural oils
Gently massaging your scalp for 5–10 minutes a day boosts blood circulation, which helps deliver nutrients to hair follicles. Using oils like rosemary oil (diluted with a carrier oil such as coconut, jojoba, or almond oil) has been shown to stimulate growth and strengthen roots.
👉 Bonus tips for healthy hair growth:
- Eat protein-rich foods (eggs, fish, beans, nuts).
- Stay hydrated—hair is ~25% water.
- Avoid tight hairstyles that pull on roots.
- Limit heat styling and harsh chemicals.
- Trim split ends every 8–12 weeks.
Read Also:മഴക്കാലമായാൽ ഭിത്തികളിൽ ഇങ്ങനെ ഉണ്ടാവാറില്ലേ ?അതിനൊരു പരിഹാരം ;കാണാം.!!