തുണി ഉണക്കാനായി അയ കെട്ടുമ്പോൾ ഈയൊരു രീതിയിൽ ചെയ്തു നോക്കൂ.!!തുണി പെട്ടെന്ന് ഉണക്കി എടുക്കാം.!! | Dryar rope stick ideas

Wall-to-Wall Setup
Telescopic Stick Support
Portable Stand Frame
Ceiling Hanging with Stick Spreaders
Dryar rope stick ideas: മഴക്കാലമായി കഴിഞ്ഞാൽ വീടിന് അകത്തായാലും പുറത്തായാലും അയ കെട്ടി തുണി ഉണക്കിയെടുക്കുക എന്നത് എല്ലാവർക്കും തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്. വീടിനു പുറത്ത് തുണി വിരിക്കാനായി അയ ഇടുമ്പോൾ മഴ വന്നു കഴിഞ്ഞാൽ അത് എടുക്കുന്നത് മാത്രമല്ല പ്രശ്നം നല്ല ശക്തമായ കാറ്റ് ഉണ്ടെങ്കിൽ അയയോടുകൂടി അലക്കിയിട്ട തുണികൾ കൂടി പൊട്ടി വീഴുന്നതും ഒരു സ്ഥിരം പതിവായിരിക്കും. എത്ര കട്ടിയുള്ള കയറുപയോഗിച്ച് കെട്ടിയാലും ശക്തമായ കാറ്റിൽ അയ പൊട്ടി വീഴുന്നത് ഒഴിവാക്കാനായി ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.
ബലമുള്ള കയർ നോക്കി കെട്ടുന്നതിൽ മാത്രമല്ല കാര്യം. മറിച്ച് അയ കെട്ടുമ്പോൾ അത് കെട്ടുന്ന രീതി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് രണ്ട് മരങ്ങളുടെ അറ്റത്തായാണ് അയ കെട്ടാനായി ഒരുങ്ങുന്നത് എങ്കിൽ ആദ്യം തന്നെ കയറിന്റെ ഒരറ്റം വട്ടത്തിൽ ചുറ്റി ഒരു ചെറിയ നോട്ട് ഇട്ട് കൊടുത്ത് അത് മരത്തിന് ചുറ്റുമായി വലിച്ചെടുത്ത് ആദ്യത്തെ ഭാഗം കെട്ടിയെടുക്കാം. ശേഷം അവിടെ നിന്നും അയയുടെ നാര് മറു ഭാഗത്തേക്ക് വലിച്ചെടുത്ത് മിഡിൽ ഭാഗത്തു നിന്നും കുറച്ച് വലിച്ച ശേഷം ഒരു ചെറിയ നോട്ട് കൂടി ഇട്ടു
കൊടുക്കുക. ശേഷം കയർ ഒന്നുകൂടി വലിച്ച് മരത്തിന് ചുറ്റുമായി വരിഞ്ഞു കെട്ടി നേരത്തെ ഇട്ടുവച്ച കെട്ടിന്റെ തൊട്ടപ്പുറത്തായി ഒരു നോട്ട് കൂടി ഇട്ട് രണ്ടോ മൂന്നോ തവണ ചുറ്റിയ ശേഷം കെട്ടി കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി അയ ഒരു കാരണവശാലും പൊട്ടി പോകില്ല എന്ന കാര്യം ഉറപ്പുവരുത്താനായി സാധിക്കും. മാത്രവുമല്ല എത്ര ശക്തമായ കാറ്റിലും നല്ല ബലത്തിൽ തന്നെ അയ നിൽക്കുകയും ചെയ്യുന്നതാണ്. നോട്ട് ഇട്ടു കൊടുക്കുമ്പോൾ കൃത്യമായ രീതിയിൽ തന്നെ
ചെയ്തുകൊടുക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ ഒരുഭാഗം കെട്ടുമ്പോൾ തന്നെ അയക്ക് ബലമില്ലാത്ത അവസ്ഥ വരുന്നതാണ്. വീട്ടിൽ അയ കെട്ടാനായി ഒരുങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരിക്കലും പൊട്ടാതെ കാലങ്ങളോളം ഉപയോഗിക്കാനായി സാധിക്കുന്നതാണ്.വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Dryar rope stick ideas
🌞 Dryar Rope Stick Ideas (Listwise)
- Wall-to-Wall Setup
Tie the rope between two strong wall hooks or nails indoors or on a balcony for a basic clothesline. Use bamboo or PVC sticks to separate layers if needed. - Telescopic Stick Support
Use a telescopic stick (like a curtain rod or mop handle) under the middle of a long rope to prevent sagging when drying heavy clothes. - Portable Stand Frame
Tie the rope between two vertical sticks or poles stuck into plant pots or buckets filled with sand/cement—ideal for renters. - Ceiling Hanging with Stick Spreaders
Hang multiple ropes from the ceiling and insert thin sticks between them to prevent overlapping and ensure airflow. - Window Rod Extension
Tie the rope from a curtain rod to a hook or extended stick outside the window—useful in flats with less floor space. - Backside Door Hook Setup
Use command hooks or wall-mounted brackets behind doors to attach the rope; rest clothes on it with the help of a supporting stick. - Adjustable Outdoor Stick Posts
Insert long bamboo sticks into the ground outside and string ropes across—ideal for sun drying. Paint or varnish sticks for weather resistance. - Pulley System with Stick Bars
Fix pulleys to the ceiling, and use rope and lightweight sticks to create a retractable clothes drying rack.