അലർജി, ആസ്ത്മ, ത്വക്ക് രോഗങ്ങൾ എന്നിങ്ങനെയുള്ള രോഗങ്ങൾക്ക് വീട്ടിൽ തന്നെ പരിഹാരം.!! | Cough Home Remedy
Cough Home Remedy
Cough Home Remedy: Relief for allergy, asthma, and skin-related problems can begin with simple home care routines.For cough relief, mix 1–2 teaspoons of honey in warm water and drink slowly.Use this remedy 2–3 times daily to help soothe the throat and reduce irritation.
Cough Home Remedy: അലർജി, ആസ്ത്മ, ത്വക്ക് രോഗങ്ങൾ എന്നിങ്ങനെ പല അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ് ഇന്ന് ഏറെ പേരും. പണ്ടുകാലങ്ങളിൽ അലർജി കൊണ്ടുള്ള തുമ്മലും അതുമായി ബന്ധപ്പെട്ട ശ്വാസംമുട്ടലും പല ആളുകളിലും കണ്ടിരുന്നുവെങ്കിലും അതിന് ഒരു കൃത്യമായ ചികിത്സ ലഭ്യമായിരുന്നില്ല. എന്നാൽ ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ ഇത്തരം അസുഖങ്ങൾ കുട്ടികളിൽ കണ്ടെത്തി അതിന് കൃത്യമായ രീതിയിൽ ചികിത്സ നടത്താനായി സാധിക്കുന്നതാണ്. പലപ്പോഴും അലർജി ഉള്ളവർക്ക് അതിന്റെ കാരണമെന്താണ് എന്ന് തിരിച്ചറിയാത്തത് ആയിരിക്കും പ്രധാന പ്രശ്നം. അലർജി തന്നെ വ്യത്യസ്ത രീതികളിൽ ആയിട്ടായിരിക്കും പലരിലും കണ്ടുവരുന്നത്. ചിലരിൽ അത് തുമ്മലായും ജലദോഷമായും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ രൂപത്തിലുമാണ് കാണപ്പെടുന്നത് എങ്കിൽ മറ്റുചിലരിൽ അത് ശരീരത്തിൽ ചുവന്നു തടിച്ച് പാടുകളുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെടാറുള്ളത്.
യഥാർത്ഥത്തിൽ എന്താണ് അലർജിയുടെ കാരണം? ഇൻഫ്ളമേഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഒരു അവസ്ഥ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ ആയി നമുക്ക് കണക്കാക്കാം. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് അലർജിക്ക് കാരണമാകുന്നത്. അതിൽ ആദ്യത്തേത് പാരമ്പര്യമായി ലഭിക്കുന്നത് ആയിരിക്കും. അതായത് ഒരു വ്യക്തിയുടെ അച്ഛനോ അമ്മയ്ക്കോ അലർജിയുടെ പ്രശ്നം ഉണ്ടെങ്കിൽ അത് കുട്ടിക്ക് പാരമ്പര്യമായി കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.
രണ്ടാമതായി അലർജിയുടെ കാരണമായി പറയുന്നത് അന്തരീക്ഷത്തിലെ ആർദ്രത ആണ്. പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ ഹ്യൂമിഡിറ്റി വളരെ കൂടുതൽ ആയതുകൊണ്ട് തന്നെ അലർജിക്കാരുടെ എണ്ണവും വളരെ കൂടുതലാണ്. അതുപോലെ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലൂടെയും അലർജി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അലർജി ഇല്ലാത്ത ഒരാൾ കഞ്ഞി കുടിക്കുമ്പോൾ യാതൊരു പ്രശ്നവും കാണിക്കാറില്ല എങ്കിലും അലർജിയുള്ള ഒരാളിൽ ഇത് കഫത്തിന്റെ അളവ് കൂട്ടുന്നതിന് കാരണമാകുന്നു. അതുപോലെ ചുറ്റുപാടുമുള്ള പൊടി, അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവയെല്ലാം അലർജി കൂട്ടുന്നതിനുള്ള കാരണങ്ങളാണ്. അതു കൊണ്ട് തന്നെ അലർജിയുടെ യഥാർത്ഥ കാരണം കണ്ടെത്തി അതിനെ ട്രീറ്റ് ചെയ്യുക എന്നത് വളരെയധികം പ്രധാനമാണ്. അലർജിയുടെ പ്രധാന കാരണങ്ങളും അതിനായി ചെയ്യേണ്ട ട്രീറ്റ്മെന്റുകളും വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്
How to use:
- Add ½ tsp turmeric to warm milk
- Drink before sleep
Best for: Night cough & immunity
✅ Extra Tips
- Drink warm water frequently 💧
- Avoid cold drinks & dust
- Get enough rest
⚠️ See a doctor if:
- Cough lasts more than 1–2 weeks
- You have fever or breathing trouble
- Severe chest pain or blood in cough
ഗ്യാസ് പെട്ടെന്ന് തീരും എന്ന് പേടിക്കേണ്ട സ്പൂൺ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.!!💯👇