ഒരേ ഒരു കംഫേർട്ട് മൂടി മാത്രം മതി.!! ഈ സൂത്രം കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും.. ഇത്ര നാളും എനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ.!! | Comfort Cap Reuse Trick

Measure Detergent or Vinegar
Mini Plant Watering Tool

Seed Spreader
Paint or Dye Mixing Cup

Comfort Cap Reuse Trick : എന്റെ പൊന്നു കംഫോർട്ട് മൂടിയേ! ഇത്ര നാളും എനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ! ഒരേ ഒരു കംഫോർട്ട് മൂടി മാത്രം മതി! കംഫോർട്ടിന്റെ മൂടി ഇനി ചുമ്മാ കളയല്ലേ; കംഫോർട്ട് മൂടി കൊണ്ട് ഈ സൂത്രം ചെയ്തു നോക്കൂ ഞെട്ടും നമ്മുടെ വീടുകളിൽ വസ്ത്രങ്ങൾ തിളങ്ങാനും നല്ല മണം കിട്ടാനും ഉപയോഗിക്കുന്ന ഒന്നാണ് കംഫോർട്ട്. മിക്ക വീടുകളിലും ഇത് ഒരിക്കലെങ്കിലും ഉപയോഗിക്കാതെ ഇരുന്നിട്ടുണ്ടാകില്ല.

സാധാരണ ഉപയോഗശേഷം ഇതിന്റെ ബോട്ടിൽ നമ്മൾ കളയുകയാണ് പതിവ്. എന്നാൽ കംഫോർട്ട് ന്റെ മൂടി പോലും കളയരുത്. അതുകൊണ്ട് ഒരു അടിപൊളി സൂത്രമുണ്ട്. അതുകൊണ്ട് നിങ്ങൾ വിചാരിക്കാത്ത പലതരത്തിലുള്ള ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ്. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് Comfort ന്റെ മൂടി കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ഐഡിയയാണ്.

Comfort Cap Reuse Trick

വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കി എടുക്കാവുന്നതാണിത്. നമുക്ക് നല്ലൊരു നേരംപോക്കായിരിക്കും ഇങ്ങനെ ചെയ്യുന്നതുകൊണ്ട്. ഇങ്ങനെ ഉണ്ടാക്കിയാൽ അവസാനം നിങ്ങൾക്ക് തോന്നും ഇതുകൊണ്ട് ഇങ്ങനെ ഒക്കെ ഉണ്ടാക്കാൻ പറ്റുമായിരുന്നോ എന്നൊക്കെ. അതുപോലെ തന്നെ ഭംഗിയുള്ള സാധനങ്ങൾ നമുക്ക് ഉണ്ടാക്കി എടുക്കുവാനും സാധിക്കുന്നു. ഇനി ആരും തന്നെ കംഫോർട്ട് ന്റെ മൂടി വെറുതെ കളയില്ലാ എന്ന് ഉറപ്പാ.

ഇതിനായിട്ട് നമുക്ക് പ്രധാനമായും ആവശ്യമായിട്ടുള്ളത് കംഫോർട്ട് ന്റെ മൂടി, പശ, ചരട്, ഐസ്ക്രീം സ്റ്റിക്കുകൾ, പ്ലാസ്റ്റിക് പൂക്കൾ എന്നിവയെല്ലാമാണ്. എങ്ങിനെയാണ് ഇത് ഉണ്ടാക്കി എടുക്കുന്നത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. നിങ്ങൾ ഉണ്ടാക്കിയ ചിത്രങ്ങൾ താഴെ കമെന്റ് ചെയ്യൂ.. Comfort Cap Reuse Trick credit: PRARTHANA’S FOOD & CRAFT

🔁 Comfort Cap Reuse Trick – Explained

Many pens come with a single-use comfort cap, but some users have found ways to reuse or extend the use of these caps safely and hygienically. Here’s how:

✅ Basic Trick (for Insulin/Epi Pens):

  1. Remove the Comfort Cap Carefully after your first use.
  2. Keep it clean – store it in a small container or a zip-lock bag.
  3. Reattach for your next injection to reduce discomfort or protect the needle.

🧼 Optional Step: Clean with rubbing alcohol (70%) between uses.


⚠️ Important Considerations:

  • Safety First: Always check with your doctor or pharmacist before reusing medical components.
  • Not for inner needle caps: The inner needle caps on insulin pen needles should never be reused — only outer comfort caps, if allowed.
  • Manufacturer guidance: Many manufacturers discourage reuse, so follow your device’s instructions first.
  • Hygiene is key: Even for outer caps, bacteria or contaminants can pose risks.

🛠 Alternative: Comfort Cap Replacements

If you’re doing this because of discomfort or cost, look into:

  • Reusable silicone pen caps
  • Needle tip covers made for reuse
  • Pen grips or adapters designed to reduce injection pain

Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post
Comfort Cap Reuse Trick
Comments (0)
Add Comment