തുണികൾ മടക്കി വെക്കാൻ മടിയാണോ.? ഇതുകണ്ടാൽ ഓടിപ്പോയി മടക്കി വെക്കും.. എളുപ്പം അടുക്കി ഒതുക്കിവെക്കാൻ കിടിലൻ സൂത്രപ്പണികൾ ഇതാ.!! | Clothes Folding Easy Tip

Use a flat surface.
Smooth wrinkles before folding.
Fold T-shirts into rectangles.
Fold vertically for drawers.
Roll small garments.

Clothes Folding Easy Tips:അത് കൊണ്ട് സാധരണ പല വീടുകളിലും എങ്ങനെയെങ്കിലുമൊക്കെ മടക്കി നമ്മളെല്ലാവരും അലമാരയിൽ കുത്തി നിറയ്ക്കും.. എന്നിട്ടോ ഒന്നെടുക്കുമ്പോൾ പത്തെണ്ണം നിലത്തു വീഴും..ചുരിദാറിന്റെ ടോപ്പും പാന്റും എല്ലാം പലയിടത്ത് അവസാനം ദേഷ്യം വരുകയും ചെയ്യും അല്ലേ.. കുട്ടികളൊക്കെ ഉള്ള വീടാണെങ്കിൽ ധാരാളം ഉടുപ്പുകളും വസ്ത്രങ്ങളും കാണും. കുഞ്ഞുടുപ്പുകൾ അടുക്കിവെക്കാൻ ധാരാളം സ്ഥലവും ആവശ്യമാണ്.

എന്നാൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.. നിങ്ങളെയെല്ലാം തീർച്ചയായും സഹായിക്കും. ഇത് കണ്ടാൽ തീർച്ചയായും നിങ്ങൾ ഇഷ്ടത്തോടെ തുണികൾ മടക്കിവെക്കും. പലതരം തുണികളും എളുപ്പത്തിൽ മടക്കി ഒതുക്കി വെക്കാനുള്ള കിടിലൻ സൂത്രവിദ്യകൾ നിങ്ങളുമായി പങ്കുവെക്കുന്നുണ്ട്. 30 ഐഡിയകളാണ് പരിചയപ്പെടുത്തുന്നത്. ഇതിൽ ചിലതെങ്കിലും ഉപകാരപ്പെടാതിരിക്കില്ല.

ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. ഏതു ടിപ്പാണ് കൂടുതൽ സഹായകമായതെന്ന് കമന്റ് ബോക്സിൽ രേഖപ്പെടുത്താൻ മടിക്കണ്ടാ. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Clothes Folding Easy Tips

Clothes Folding Easy Tips

The “Two-Second Flip” Method (T-Shirt Edition)

  1. Lay flat – Place the shirt face up on a flat surface.
  2. Pinch at two points – Grab the shirt at the shoulder seam (about halfway from the collar to the sleeve) with one hand, and directly below it at the hem with your other hand.
  3. Cross hands & flip – Without letting go, cross your hands so the shirt folds in half lengthwise.
  4. Lay down & fold once more – Place it back on the table and fold in half or thirds.

Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post
Comments (0)
Add Comment