ഇനി 10 ചപ്പാത്തി ഞൊടിയിടയിൽ ചുട്ടെടുക്കാം.. അതും കുക്കറിൽ!! ചപ്പാത്തി ഒന്നിച്ചു കുക്കറിലിട്ട് അടച്ചു വെച്ചാൽ ഞെട്ടും.!! | Chapati Making In Pressure Cooker Tip

Use soft dough.
Rest dough 20–30 mins.
Roll evenly, not too thin.
Preheat dry pressure cooker.
Do not use the whistle.
Cook on medium heat.
Flip once browned.

Chapati Making In Pressure Cooker Tip : സാധാരണ നമ്മൾ ചപ്പാത്തി ഉണ്ടാക്കുന്നു എന്ന് പറയുമ്പോൾ അതിന് ഒരുപാട് സമയം വേണ്ടേ എന്നൊരു ചോദ്യം പെട്ടെന്ന് വരാറുണ്ട്, എന്നാൽ ഒരുപാട് സമയം വേണ്ടാത്ത ഒരു വളരെ എളുപ്പത്തിൽ ഉള്ള വഴിയാണ് ഇന്ന് നമ്മൾ കാണുന്നത്, ചപ്പാത്തി സാധാരണ കുഴക്കുന്നത് ഒരു വലിയ പണിയായി പറയുന്നവരുണ്ട്, എന്നാൽ കുഴയ്ക്കാനും എളുപ്പവഴികൾ ഒത്തിരിയുണ്ട് അതുപോലെ ചപ്പാത്തി മൃദുവായി കിട്ടുന്നില്ല എന്ന പരാതി ഒരുപാട് പറയാറുണ്ട്..

എന്നാൽ ചെറിയ ഒരു പൊടിക്കൈ ഉപയോഗിച്ച് കഴിഞ്ഞാൽ ചപ്പാത്തി വളരെയധികം സോഫ്റ്റ് ആയി കിട്ടും അതുപോലെ എത്ര സമയം കഴിഞ്ഞാലും ഇതുപോലെ തന്നെ ഇരിക്കാനും സഹായിക്കുന്നതിന് ഈ ഒരു സൂത്രം പ്രയോഗിച്ചാൽ മാത്രം മതി..ഗോതമ്പുമാവിലേക്ക് കുറച്ച് മൈദ കൂടി ചേർത്തിട്ടാണ് കുഴച്ചെടുക്കേണ്ടത് അതുകൂടാതെ അതിലേക്ക് ഉപ്പും, എണ്ണയും ഒഴിച്ച് കഴിഞ്ഞാൽ പിന്നെ അതിലോട്ട് തിളച്ച് വെള്ളമാണ് ഒഴിക്കേണ്ടത് ഇങ്ങനെയാണ് മാവ് കുഴക്കേണ്ടത്

തിളച്ച വെള്ളമൊഴിക്കുമ്പോൾ ഉടനെ കൈകൊണ്ട് തൊടരുത്, രണ്ടുമിനിറ്റ് കഴിഞ്ഞിട്ട് വേണം ഇതൊന്ന് കുഴച്ചെടുക്കേണ്ടത് നന്നായി കുഴച്ചു കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് എന്താണ് എന്നുള്ളത് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ് എല്ലാ ചപ്പാത്തിയും ഓരോന്നായിട്ട് ഇടേണ്ട ആവശ്യം ഇനി വരുന്നില്ല. ചപ്പാത്തി എല്ലാം ഒന്നിച്ച് ഇടുകയാണ് ചെയ്യുന്നത് ഇങ്ങനെ ചെയ്തിട്ട് കുക്കർ ഒന്നടച്ചു അതിനുശേഷം നിങ്ങൾ തുറന്നു നോക്കൂ കാണുന്നത് ശരിക്കും മാജിക്കാണോ എന്ന് തോന്നിപ്പോകും. അതുപോലെ രസകരമായിട്ട് ചപ്പാത്തി മുഴുവനായും നമ്മൾക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ചപ്പാത്തി വളരെ മൃദുവായിട്ടും അതുപോലെ തന്നെ വളരെ എളുപ്പത്തിലും തയ്യാറാക്കി എടുക്കാൻ സാധിക്കും. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഒത്തിരി ഉപകാരപ്പെടും എല്ലാവർക്കും എപ്പോഴും ഇനി ചപ്പാത്തി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Chapati Making In Pressure Cooker Tip credits : Tasty Recipes Kerala

Chapati Making In Pressure Cooker Tip

Read Also:കാലിന്റെ അടിയിൽ ഒരു കഷ്ണം സവാള വെച്ചു ഉറങ്ങിയാൽ.!! പിറ്റേ ദിവസം സംഭവിക്കുന്ന അത്ഭുതം കാണാം..

ഇനി മുതൽ കട്ട തൈര് കടയിൽ നിന്നും വാങ്ങേണ്ട… ഒരു പാക്കറ്റ് പാലുണ്ടോ? എന്നാൽ കട്ട തൈര് ഇനി അനായാസം തയാറാക്കാം!

Rate this post