ഗ്യാസ് ബർണർ തിളങ്ങാൻ ഇങ്ങനെ ചെയ്യൂ..!!! ഈ ഒരു സാധനം മാത്രം മതി.. ഉരച്ചു കഷ്ടപെടാതെ എളുപ്പം വൃത്തിയാക്കാം.!! | Burner Cleaning Tip

Turn off gas supply.
Ensure burner is cool.
Remove grates and burner caps.
Soak parts in warm soapy water.
Scrub with a non-abrasive brush.
Use vinegar for grease removal.
Burner Cleaning Tip : ഇന്നിപ്പോൾ ഗ്യാസ് സ്റ്റവ് ഇല്ലാത്ത വീടുകളില്ല. എല്ലാ വീടുകളിലും ഗ്യാസ് അടുപ്പിന്റെ സഹയാത്തോടെയാണ് വീട്ടമ്മമാർ പാചകം ചെയ്യുന്നത്. നമ്മുടെ അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും അഴുക്കാവുന്നതുമായ ഒന്നാണ് ഗ്യാസ് സ്റ്റവ്. പാൽ തിളച്ചുപോയാലോ.. കുക്കറിൽ നിന്നും വെള്ളം തെറിച്ചുമെല്ലാം വൃത്തികേടാവാറുണ്ട്.
ഓരോ പ്രാവശ്യം ഉപയോഗിക്കും തോറും ബർണറിൽ അഴുക്കെല്ലാം അടിഞ്ഞ് ഹോളുകളൊക്കെ അടയും. ഇത് മൂലം തീ കത്തുന്നത് കുറയാനും കാരണമാകുന്നു. അടുപ്പിലെ തീ വരുന്നത് കുറഞ്ഞാൽ അടുക്കളയിൽ ജോലിചെയ്യുന്നവർ അത് കാര്യമായി തന്നെ ബാധിക്കും.അതിനാൽ ഗ്യാസ് സ്റ്റോവ് ബർണർ മൊത്തമായി എളുപ്പം എങ്ങനെ ഡീപ് ക്ളീൻ ചെയ്യാം എന്നു നോക്കാം.
ഒരു പാത്രത്തിൽ 2 ബർണറും അതിൽ മുക്കി വെക്കാം. 2 മണിക്കൂറിന് ശേഷം സ്റ്റീൽ സ്ക്രബ്ബർ ഉപയോഗിച്ചു കഴുകിയെടുക്കാം. ആവശ്യമെങ്കിൽ ടൂത് ബ്രെഷും ഉപയോഗിക്കാം. നല്ല വിരഹിയായി കിട്ടും എന്നത് മാത്രമല്ല, അടഞ്ഞിരിക്കുന്ന ഹോൾസ് എല്ലാം തുറക്കുക വഴി തീ നല്ല വണ്ണം കത്താനും സഹായിക്കുന്നു.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ayshaz Worldചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Burner Cleaning Tip Video credit: Ayshaz World