കുരുമുളക് പൊടി കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്യൂ തലയിലെ താരൻ പമ്പ കടക്കും.!! | Black Pepper for Dandruff Remedy

Black Pepper for Dandruff Remedy:Black pepper helps improve blood circulation in the scalp and has natural antifungal properties that help reduce dandruff. When mixed with yogurt or coconut oil and applied to the scalp, it helps remove flakes, reduce itching, and keep the scalp healthy. Regular use can control dandruff and strengthen hair roots.

  • Boosts digestion
  • Adds flavor to food
  • Use in tea for cold relief
  • Mix with honey for cough
  • Acts as natural preservative
  • Enhances nutrient absorption
  • Use in soups for warmth

കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളകിന് കാലങ്ങളായി തന്നെ എല്ലാ നാടുകളിലും വളരെയധികം ഡിമാൻഡാണ് ഉള്ളത്. പ്രത്യേകിച്ച് നമ്മൾ മലയാളികൾ കറികളും മറ്റും തയ്യാറാക്കുമ്പോൾ അതിൽ ഉൾപ്പെടുത്തുന്ന പ്രധാന ചേരുവുകളിൽ ഒന്നാണ് കുരുമുളക്. എന്നാൽ കുരുമുളക് ഉപയോഗപ്പെടുത്തി ചെയ്യാവുന്ന കുറച്ച് കിടിലൻ ട്രിക്കുകൾ കൂടി വിശദമായി മനസ്സിലാക്കാം.

കുരുമുളക് പൊടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക മാത്രമല്ല മറ്റു ചില ആവശ്യങ്ങൾക്കായും ഉപയോഗപ്പെടുത്താനായി സാധിക്കും. അതിൽ ആദ്യത്തെ രീതി കുരുമുളക് നല്ല രീതിയിൽ പൊടിച്ചെടുത്ത ശേഷം ഒരു ബൗളിലേക്ക് മാറ്റുക. അതിൽനിന്നും കാൽ ടീസ്പൂൺ അളവിൽ പൊടിയെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി അല്പം വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്തു കൊടുക്കുക. ഈയൊരു കൂട്ട് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വെച്ച ശേഷം കുളിക്കുകയാണെങ്കിൽ താരൻ പോലുള്ള അസുഖങ്ങൾക്കെല്ലാം വലിയ രീതിയിൽ ശമനം കിട്ടുന്നതാണ്. കുരുമുളക് പൊടിയോടൊപ്പം വെളിച്ചെണ്ണയ്ക്ക് പകരമായി തൈരും ഉപയോഗപ്പെടുത്താം. എന്നാൽ തണുപ്പ് പ്രശ്നമായിട്ടുള്ളവർക്ക് ഇങ്ങനെ ചെയ്യുമ്പോൾ തൊണ്ടവേദന പോലുള്ള അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അടുത്തതായി ചെയ്തെടുക്കാവുന്ന കാര്യം ഒരു ബൗളിലേക്ക് അല്പം കുരുമുളകുപൊടിയെടുത്ത് അതിലേക്ക് അല്പം തേനും കൂടി ചേർത്ത് നല്ലതുപോലെ ചാലിച്ചെടുക്കുക. ഈയൊരു കൂട്ട് ചുമയും കഫക്കെട്ടും ഉള്ള സമയങ്ങളിൽ കഴിക്കുകയാണെങ്കിൽ കഫം അലിഞ്ഞു പോവുകയും നല്ല രീതിയിൽ ആശ്വാസം ലഭിക്കുകയും ചെയ്യുന്നതാണ്.

  • Black pepper has antifungal properties that help fight dandruff-causing germs.
  • It improves blood circulation in the scalp.
  • Black pepper helps remove dead skin and flakes.
  • When mixed with yogurt or coconut oil, it reduces itching.
  • It helps maintain a clean and healthy scalp.
  • Regular use can control dandruff naturally.
  • It may also strengthen hair roots.
  • Use carefully, as excess pepper can irritate the scalp.

വീടിനകത്ത് നല്ല ഗന്ധം നില നിർത്താനും പല്ലി പാറ്റ പോലുള്ള പ്രാണികളെ തുരത്താനും കുരുമുളക് ഉപയോഗപ്പെടുത്താം. അതിനായി അല്പം കുരുമുളകുപൊടിയിലേക്ക് രണ്ടോ മൂന്നോ കർപ്പൂരം കൂടി പൊടിച്ചെടുത്ത് മിക്സ് ചെയ്യുക. അതിലേക്ക് ഇളം ചൂടുള്ള വെള്ളം കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഫ്ലോറിലും മറ്റും സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്.

കറികളുടെ രുചി ഇരട്ടിയാക്കാനായി കുരുമുളക് കൊണ്ട് ഒരു പൊടി കൈ പരീക്ഷിക്കാം. അതിനായി ഒരു പാനിലേക്ക് ഒരുപിടി അളവിൽ കുരുമുളകിട്ട് നല്ലതുപോലെ ചൂടായി വരുമ്പോൾ അല്പം പെരുംജീരകവും അതേ അളവിൽ ഏതെങ്കിലും ഒരു അരിയും ചേർത്ത് ചൂടാക്കി എടുക്കുക. അതിലേക്ക് ഒരു പിടി അളവിൽ കറിവേപ്പിലയും രണ്ട് ഗ്രാമ്പൂവും കൂടി ചേർത്ത് ഒന്നുകൂടി ചൂടാക്കിയശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു കൂട്ട് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ച ശേഷം എയർ ടൈറ്റ് ആയ കണ്ടെയ്നറുകൾ ആക്കി സൂക്ഷിക്കുകയാണെങ്കിൽ മസാലക്കറികളും മറ്റും തയ്യാറാക്കുമ്പോൾ രുചി കൂട്ടാനായി ഉപയോഗപ്പെടുത്താവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.


1. Black Pepper + Yogurt Remedy (Most Popular)

You’ll need:

  • 1 teaspoon finely ground black pepper
  • ½ cup plain yogurt (curd)

How to use:

  1. Mix pepper and yogurt into a smooth paste
  2. Apply to the scalp and massage gently
  3. Leave for 30–45 minutes
  4. Rinse with mild shampoo

Benefits:

  • Pepper improves blood circulation
  • Yogurt fights dandruff-causing fungus

Use: 1–2 times per week


2. Black Pepper + Coconut Oil

You’ll need:

  • ½ teaspoon black pepper powder
  • 2 tablespoons warm coconut oil

How to use:

  1. Mix well and massage into scalp
  2. Leave for 20–30 minutes
  3. Wash with a gentle shampoo

Good for: Dry scalp dandruff


3. Black Pepper + Lemon Juice (For Oily Scalp)

You’ll need:

  • ½ teaspoon black pepper powder
  • 1 tablespoon fresh lemon juice

How to use:

Rinse thoroughly

Apply lightly to scalp

Leave for 10–15 minutes only

Read Also:ഇനി എന്തെളുപ്പം.!! സാരി ഉടുക്കുമ്പോൾ ഈ ഒരു ട്രിക്ക് ചെയ്തു നോക്കൂ; സാരി ഉടുക്കുന്നവർ ഇതൊന്ന് കണ്ടാൽ പെട്ടെന്ന് സുന്ദരിയാവാം..

കറിവേപ്പില ചെടി തഴച്ചു വളരാൻ ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി; വേപ്പില പറിച്ച് മടുക്കും..!!

Rate this post
Comments (0)
Add Comment