എബ്രൂ മോന്റെ ആദ്യ പിറന്നാൾ.!! ലക്ഷങ്ങൾ പൊടിച്ച സർപ്രൈസ് ഒരുക്കി ബഷീർ ബഷി;രണ്ടു ഉമ്മിമാർക്കൊപ്പം കേക്ക് മുറിച്ച് കുട്ടി യൂട്യൂബർ.!! | Basheer Bashi Son Ebran Basheer Birthday Vlog

Basheer Bashi Son Ebran Basheer Birthday Vlog: ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആളുകൾക്ക് സുപരിചിതമായ മുഖമാണ് ബഷീർ ബാഷിയുടേത്. മഷൂറ, സുഹാന എന്നീ രണ്ട് ഭാര്യമാരുടെ പേരിലാണ് സോഷ്യൽ മീഡിയയ്ക്ക് അകത്തും പുറത്തുനിന്ന് ബഷീർ ബാഷി വിമർശനം നേരിട്ടത്. മോഡൽ, ബിസിനസ്മാൻ, ഇൻഫ്ലുവൻസർ എന്നീ നിലകളിലൊക്കെയാണ് താരം ഏറ്റവും കൂടുതൽ ആളുകൾക്കിടയിൽ ശ്രദ്ധ നേടിയത്.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയ ആൾ കൂടിയാണ് ബഷീർ ബാഷി. ഒരു വർഷങ്ങൾക്കു മുമ്പ് ബഷീർ ബാഷിയ്ക്ക് ഇബ്രു എന്ന ഒരു മകൻ ജനിച്ചപ്പോൾ തന്നെ അവന്റെ പേരിൽ സ്വന്തമായി യൂട്യൂബ്, ഇൻസ്റ്റഗ്രാം സോഷ്യൽ മീഡിയകളിൽ അക്കൗണ്ട് എടുത്തും ബഷീറും കുടുംബവും മാധ്യമങ്ങളിൽ ഇടം നേടിയിരുന്നുവലുതാകുമ്പോൾ അവന് ഇഷ്ടമുള്ളതുപോലെ സോഷ്യൽ മീഡിയ ഉപയോഗിക്കട്ടെ എന്നും അതുവരെ

തങ്ങൾ പോസ്റ്റുകൾ കൈകാര്യം ചെയ്യുന്നമായിരുന്നു അന്ന് ബഷീർ പറഞ്ഞത്. ഇതിനുശേഷം 11 മാസങ്ങൾക്ക് ശേഷമാണ് മകൻറെ ചിത്രങ്ങളുമായി ബഷീറും കുടുംബവും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതും. തങ്ങളുടെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന ഇവർ ഇബ്രുവിന്റെ ഒന്നാം ജന്മദിന ആഘോഷവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഇബ്രുവിനെ കാണുന്ന ഓരോരുത്തർക്കും ആളാകെ മാറിപ്പോയല്ലോ കുഞ്ഞ് എന്നും ബഷീറിനെ പോലെ തന്നെയാണ്

മകനെന്നുമാണ് പറയുവാൻ ഉള്ളത്ഒപ്പം നിരവധി പേർ ഇബ്രുവിന് ജന്മദിന ആശംസകൾ ആയി രംഗത്തെത്തുന്നുണ്ട്. ഓരോ ചെറിയ നിമിഷവും വളരെയധികം ആഘോഷമാക്കുന്നവരാണ് ബഷീറും കുടുംബവും. ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുടെയും ജന്മദിനവും മറ്റു വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്ന താരങ്ങൾ ഇബ്രുവിന്റെ ഒന്നാം ജന്മദിനവും വലിയ രീതിയിൽ ആണ് ആഘോഷമാക്കിയിരിക്കുന്നത്. ഇത് വീഡിയോയിൽ നിന്ന് വ്യക്തമാക്കുന്ന കാര്യവുമാണ്. മകന് ആശംസകൾ അറിയിച്ചു എത്തിയിരിക്കുന്നവർക്ക് മറുപടി നൽകുവാനും ബഷീറും കുടുംബവും മറന്നിട്ടില്ല

Rate this post