ദിവസവും പാകം കുറഞ്ഞ നേന്ത്രപ്പഴം കഴിച്ചാൽ സംഭവിക്കുന്നത്; ഇനിയും അറിയാതെ പോകരുത് ഈ ഞെട്ടിക്കുന്ന മാറ്റങ്ങൾ, നേന്ത്രപ്പഴം ഒരിക്കല്ലെങ്കിലും കഴിച്ചിട്ടുള്ളവർ കാണുക | Banana Health Benifit

- Rich in potassium – supports heart health.
- Aids digestion – high in dietary fiber.
- Provides instant energy – natural sugars.
- Supports bone strength – contains magnesium.
- Boosts mood – has tryptophan.
- Helps control blood pressure.
Banana Health Benifit: ഏറ്റവും വലിയ ഔഷധിയായ വാഴയ്ക്ക് മലയാളികളുടെ ജീവിതത്തിൽ വളരെ വലിയ പ്രാധാന്യമുണ്ട്. വാഴയില നമുക്ക് ഊണിനുള്ള വിശിഷ്ട പാത്രം മുതൽ മര ണക്കിടക്കവരെ ആകാറുണ്ട്. മലയാളിയുടെ ഉത്സവമായ ഓണത്തിന് ചുക്കാൻ പിടിക്കുന്നത് വാഴയും അവയുടെ വാഴപ്പഴവും ആണെന്നുള്ളത് കൂടുതൽ പ്രാധാന്യം നൽകുന്നു.
ലോകത്ത് ഏറ്റവുമധികം ഉൽപ്പാദിപ്പിക്കുന്ന ഒരു ഫല വർഗ്ഗവും കൂടിയാണ് നേന്ത്രപ്പഴം. ഒട്ടനവധി ഔഷധഗുണങ്ങളും പോഷകഗുണങ്ങളും അടങ്ങിയിട്ടുള്ള നേന്ത്രപ്പഴത്തെ ഇംഗ്ലീഷിൽ ബനാന എന്നും സംസ്കൃതത്തിൽ രംഭ ഫലം എന്നും അറിയപ്പെടുന്നു. ടൈഫോയ്,ഡ് അതിസാരം, കുടൽപു ണ്ണ്, പ്രമേഹം, ക്ഷയരോഗം, മലബന്ധം തുടങ്ങിയ പലവിധ രോഗത്തിനും നേന്ത്രപ്പഴം ഉപയോഗിക്കാറുണ്ട്.
നേന്ത്രക്കായ ഉണക്കി പൊടിച്ചത് കുറുക്ക് പോലെയോ കഞ്ഞി രൂപത്തിലോ കഴിക്കുന്നത് വയറു വേദന, അതിസാരം, ആമാശയ വൃണം, മൂത്രാശയ രോഗങ്ങൾ തുടങ്ങിയവയ്ക്ക് ആശ്വാസം കിട്ടാൻ നല്ലതാണ്. തീ പൊള്ളലേറ്റ ഭാഗത്ത് നല്ലപോലെ ഉണങ്ങിയ നേത്രപ്പഴം ഉടച്ചു പുരട്ടി ഇടുകയാണെങ്കിൽ പൊള്ളലിന് ശമനം ലഭിക്കുന്നു. സൗന്ദര്യ സംരക്ഷണത്തിനും നേന്ത്രപ്പഴം വലുതാണ്.
ദിവസവും ഓരോ നേന്ത്രപ്പഴം വീതം കഴിക്കുന്നത് ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഉപകരിക്കും. നേന്ത്രപ്പഴം പനിനീരിൽ ചാലിച്ച് മുഖത്ത് പുരട്ടുകയാണെങ്കിൽ മുഖത്തെ കുരുക്കൾ പാടുകൾ എന്നിവ മാറി കിട്ടുന്നതായിരിക്കും. നേന്ത്രപ്പഴത്തിന്റെ തൊലിയും ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതായി ആണ്. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണാം. Banana Health Benifits Video Credit : Easy Tips 4 U
Banana Health Benifit
Read Also :ഇത്രയും ക്ലീൻ ആകുമെന്ന് വിചാരിച്ചില്ല; അഴുക്ക് പിടിച്ച അയൺ ബോക്സ് വെറും 2 മിനിറ്റിൽ വൃത്തിയാക്കാം, ഇതുപോലെ ചെയ്‌താൽ ശരിക്കും ഞെട്ടും
തെങ്ങിന്റെ ഓല നിസാരക്കാരനല്ല; പോട്ടിംഗ് മിക്സ് തയ്യാറാക്കുമ്പോൾ ഓല ഇങ്ങനെ ഉപയോഗിച്ച് നോക്കൂ; ചട്ടിമുഴുവൻ പച്ചക്കറി കൊണ്ട് നിറയും..!!