Author
Soumya KS
എന്റെ പേര് സൗമ്യ. ഞാൻ തൃശൂർ സ്വദേശിനിയാണ്. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് പാചകം, സിനിമ, സീരിയലുകൾ തുടങ്ങിയവ. കൂടാതെ പണ്ടത്തെ മുത്തശ്ശിമാർ ജോലികൾ എളുപ്പമാക്കാൻ പ്രയോഗിച്ചിരുന്ന ഉപകാരപ്രദമായ ടെക്നിക്കുകളും പൊടികൈകളും നാട്ടറിവുകളും ഒറ്റമൂലികളും എല്ലാവരിലേക്കും എത്തിക്കാനും ശ്രമിക്കാറുണ്ട്. കഴിഞ്ഞ നാല് വർഷമായി സിനിമ സീരിയൽ റിവ്യൂസ് എഴുതുക, പണ്ടത്തെ നാട്ടറിവുകളും ഒറ്റമൂലികളെയും കുറിച്ച് എഴുതുകയും വെറൈറ്റി പാചക പരീക്ഷണങ്ങൾ ചെയ്ത് അത് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ജോലി. എന്റെ ആർട്ടിക്കുകൾ നിങ്ങൾക്ക് ഇഷ്ടമാവുകയും ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും കമെന്റ് ആയി രേഖപ്പെടുത്താനും മറക്കരുത്.
Santhwanam Raksha Raj Husband Home Viral : കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സാന്ത്വനം പരമ്പരയിൽ അപ്പു എന്ന കഥാപാത്രമായി എത്തുന്ന നടി രക്ഷാ രാജ്. സാന്ത്വനം വീടിന്റെ പ്രിയമരുമകളാണ് രക്ഷ അവതരിപ്പിക്കുന്ന അപർണ എന്ന കഥാപാത്രം. ഏറെ!-->…
മഞ്ജു വാര്യരുടെ പുതിയ സന്തോഷവാർത്ത ; ഇത് അഭിമാന നിമിഷമെന്നു താരം .!! ആരാധകരുടെ ആശംസാപ്രവാഹം .| Manju…
Manju Warrier New Happy News Malayalam : നിരവധി മലയാള സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന താരമാണ് മഞ്ജു വാര്യർ. എന്നും ആരാധകരെ തന്നോട് ചേർത്തുനിർത്തുന്ന മഞ്ജുവാര്യരെ പ്രേക്ഷകരും വളരെയധികം സ്നേഹിക്കുന്നു. നിരവധി ആരാധകരാണ് കേരളത്തിൽ!-->…
കുഞ്ഞിക്കയുടെ സ്വന്തം അമാലിന് പിറന്നാൾ; പ്രിയതമയ്ക്കു സർപ്രൈസുമായി ദുൽഖർ.!! | Amaal Dulquer Salman…
Amaal Dulquer Salman Birthday Wishes : മലയാളത്തിലെ പ്രശസ്ത യുവ നടനും, മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനുമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ കുടുംബത്തിലെ ഏത് വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി മലയാളികളുടെ പ്രിയ!-->…
എന്നെയൊക്കെ കാണാൻ ആരുവരാനാ; ഗാന്ധിഭവൻറെ ഒഴിഞ്ഞ മൂലയിൽ ടി പി മാധവൻ.!! | Old Actor T.P Madhavan Life…
Old Actor T.P Madhavan Life Story : മലയാള സിനിമയിലെ പ്രശസ്ത നടനായിരുന്നു ടി പി മാധവൻ. മലയാള സിനിമയുടെ സംഘടനയായ 'അമ്മ'യുടെ ആദ്യ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. അറുനൂറിലധികം സിനിമകളിൽ അഭിനയിച്ച അദ്ദേഹം മിനിസ്ക്രീനിലും സജീവ!-->…
കമ്മന്റ് ചെയൂ സമ്മാനങ്ങൾ നേടൂ.!! സെപ്റ്റംബർ 7 അഖിൽ മാരാരുടെ ജന്മദിനത്തിന് കിടിലൻ സർപ്രൈസുമായി…
Akhil Marar Birthday Surprise To Fans : ബിഗ് ബോസ് സീസൺ5ലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് അഖിൽ മാരാർ. ടെലിവിഷൻ ചർച്ചകളിലും സിനിമയിലും ഒക്കെയായി അഖിൽ നിറസാന്നിധ്യമായിരുന്നു എങ്കിലും സോഷ്യൽ മീഡിയയിൽ നിന്ന് അടക്കം നെഗറ്റീവ് കമന്റുകൾ!-->…
ഇതെന്ത സ്പൈഡർമാന്റെ കുഞ്ഞോ? ഇവനെയൊക്കെയാണ്? ഇവനെയൊക്കെ ആർമിയിൽ ചേർക്കണം; ക്യൂട്ട് ബേബി വീഡിയോ…
Cute Baby At Train Funny Video : കുഞ്ഞുങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടമുള്ളവരാണ് നമ്മൾ. കുഞ്ഞുങ്ങളുടെ പാട്ടും നൃത്തവുമെല്ലാം ആസ്വദിക്കുന്നവരുമാണ് നമ്മൾ. ഇപ്പോൾഇതാഒരുകുഞ്ഞിന്റെവെറൈറ്റിആയവീഡിയോയാണ്സമൂഹമാധ്യമങ്ങളിൽവൈറലായിക്കൊണ്ടിരിക്കുന്നത്.!-->…
ദിവ്യ ഉണ്ണിക്ക് എത്താനായില്ല; വിദ്യ ഉണ്ണിയുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങു ഗംഭീരമാക്കി താരം.!! വീഡിയോ.!!…
Vidhya Unni Baby Naming Ceremoney : മലയാളത്തിന്റെ പ്രമുഖ താരം ദിവ്യ ഉണ്ണിയുടെ ഇളയ സഹോദരിയും അഭിനേത്രിയുമായ വിദ്യ ഉണ്ണി എല്ലാ മലയാളികൾക്കും സുപരിചിതയാണ്.അഭിനയത്തിലും നൃത്തത്തിലും ചേച്ചിയുടെ പാത പിന്തുടർന്നിട്ടുള്ള വിദ്യയുടെ ആദ്യത്തെ മലയാള!-->…
ദൈവത്തിനു നന്ദി പറഞ്ഞ് ലക്ഷ്മി നക്ഷത്ര; സന്തോഷവാർത്തയുമായി സ്റ്റാർ മാജിക് താരം.!! | Star Magic…
Star Magic Lakshmi Nakshthra Happy News Viral : മലയാള ടി വി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര.വർഷങ്ങളായി അവതരണ രംഗത്തുള്ള താരം കൂടുതൽ പ്രേക്ഷക പ്രിയ ആയത് ഫ്ലവേഴ്‌സ് ചാനലിലെ സ്റ്റാർമാജിക് എന്ന ഷോയിലൂടെയാണ്!-->…
ദിലീപേട്ടനൊപ്പം അഖിൽ മാരാർ; പുതിയ സിനിമയ്ക്കുള്ള ചാൻസ് ഉണ്ടോ എന്ന് ആരാധകർ.!! വൈറൽ സെൽഫി.!! | Akhil…
Akhil Marar With Dileep Family Viral Selfi : മലയാളത്തിൽ എത്രയധികം താരങ്ങൾ ഉണ്ടെങ്കിലും മലയാളികളുടെ ജനപ്രിയ നായകൻ ദിലീപ് തന്നെയാണ്.അത് പോലെ തന്നെ ബിഗ്‌ബോസിലൂടെ ഏറെ പ്രേക്ഷക പിന്തുണ നേടിയെടുത്ത മറ്റൊരു താരമാണ് അഖിൽ മാരാർ. അഖിൽ മാരാർ!-->…
ഓട്ടോ വരുമ്പോഴേക്കും ഒരു ഡാൻസ് കളിച്ചേക്കാം.!! ക്യൂട്ട് ഡാൻസുമായി സ്കൂൾ ഗേൾ വൈറലാകുന്നു.!! | Cute…
Cute School Girl Kavala Song Dance Video : ആരെയും ഗൗനിക്കാതെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ചിരുന്ന കാലമായിരുന്നു കുട്ടിക്കാലം. ജന മദ്ധ്യത്തിൽ പാട്ടുപാടാനോ നൃത്തം ചെയ്യാനോ നമുക്ക് ഒരു മടിയും ഇല്ലായിരുന്നു. പിന്നീടാണ് കളിയാക്കലുകൾക്കും!-->…