കഫദോഷം മാറാനും രക്ത ഓട്ടം കൂടാനും ഷുഗർ കുറയ്ക്കാനും ഇത് മതി; ആരോഗ്യമുള്ള ശരീരത്തിന് മല്ലി കാഷായം…
Health Benefits Of Mallikashayam : മല്ലി എന്ന് പറയുന്നത് അടുക്കളയിൽ ഒഴിച്ച് കൂട്ടാൻ കഴിയാത്ത ഒന്നാണ്. കറികളിൽ രുചി പകരാൻ മാത്രമല്ല മല്ലി ഉപയോഗിക്കുന്നത്. മറിച്ച് നമ്മുടെ ആരോഗ്യസംരക്ഷണത്തിനും കൂടിയാണ് മല്ലി ഉപയോഗിക്കുന്നത്. ഈ തലമുറയിൽ!-->…