Tasty Candy Malayalam News Portal Tasty Candy Malayalam News Portal - Malayalam News & Recipes Film Entertainment Serial Bigboss | മലയാളം ന്യൂസ്

  • Home
  • Celebrity News
  • Tips
  • Agriculture
  • Serial
  • Interior
  • Food and Drinks
Tasty Candy Malayalam News Portal
  • Home
  • Celebrity News
  • യുവനടി ആര്യശ്രീറാമിന് വിവാഹം.!!ഓടിനടന്ന് പ്രിയ കൂട്ടുകാരി സുചിത്ര.. സീരിയൽ താരങ്ങൾ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ വൈറലാകുന്നു.. | Arya sreeram engagement news
Celebrity News

യുവനടി ആര്യശ്രീറാമിന് വിവാഹം.!!ഓടിനടന്ന് പ്രിയ കൂട്ടുകാരി സുചിത്ര.. സീരിയൽ താരങ്ങൾ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ വൈറലാകുന്നു.. | Arya sreeram engagement news

By Soumya KS Last updated Jan 7, 2023
Share
Whatsapp Stebin

Arya sreeram engagement news : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടി ആര്യ ശ്രീറാം വിവാഹജീവിതത്തിന് തയ്യാറെടുക്കുന്നു. ടെലിവിഷൻ പ്രേക്ഷകർക്ക് എക്കാലത്തും പ്രിയപ്പെട്ട കോമഡി ഷോയാണ് ബഡായി ബംഗ്ലാവ്. ബഡായി ബംഗ്ലാവിന്റെ പ്രൊഡ്യൂസർ ഡയാന സിൽവസ്റ്ററാണ് മലയാളികൾക്ക് ആര്യയെ പരിചയപ്പെടുത്തുന്നത്. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ സ്ത്രീധനത്തിൽ ഏറെ പ്രേക്ഷകപ്രീതിയാർജിച്ച ഒരു കഥാപാത്രത്തെയാണ് അന്ന് ആര്യ ശ്രീരാം അവതരിപ്പിച്ചത്. സ്ത്രീധനത്തിലെ

ആ കഥാപാത്രത്തിന്റെ പേരിൽ തന്നെയാണ് ഇന്നും ആര്യ അറിയപ്പെടുന്നത്. സൂര്യ ടിവിയിലെ ഇഷ്ടം എന്ന സീരിയലിലും ആര്യ അഭിനയിച്ചിരുന്നു. തൻറെ നാത്തൂൻ കൽപ്പനയാണ് ആര്യയെ ടെലിവിഷൻ രംഗത്തേക്ക് പരിചയപ്പെടുത്തുന്നത്. കോമഡി ഷോ ചെയ്യാൻ ആദ്യം വളരെ പേടിച്ചിരുന്ന ആര്യ പിന്നീട് സ്ക്രീനിൽ തകർക്കുകയായിരുന്നു. ആര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീധനം സീരിയൽ കണ്ടവരാരും തന്നെ

ആര്യ അവതരിപ്പിച്ച ആ കഥാപാത്രത്തെ പെട്ടെന്നൊന്നും മറക്കില്ല. അത്രയും മികവാർന്ന രീതിയിലാണ് സീരിയലിൽ ആര്യ തന്റെ പ്രകടനം കാഴ്ചവെച്ചത്. മോഡലിങ്ങും കൂടെ കൂട്ടിയ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. കണ്ണാടിയിൽ നോക്കി അഭിനയിച്ചുതുടങ്ങിയ ശീലമാണ് തന്റേത് എന്ന് ആര്യ പറഞ്ഞിട്ടുണ്ട്. സ്ത്രീധനം സീരിയലിൽ ആര്യ അവതരിപ്പിച്ച കഥാപാത്രം അന്ന് പ്രേക്ഷകർക്ക് ഒരു വിസ്മയമായിരുന്നു.

ചിത്ര ഷേണായ് കേന്ദ്രകഥാപാത്രമായി എത്തിയ സ്ത്രീധനം അക്കാലത്ത് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു. രാജീവ്‌ റോഷനും ദിവ്യയും നായകനും നായികയുമായി തിളങ്ങിയ സീരിയലിൽ ബഡായി ആര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പറഞ്ഞ ആ സീരിയലിൽ അഭിനയിച്ച ആര്യ ശ്രീറാം അന്ന് പ്രേക്ഷകരുടെ മനസിലേക്ക് പെട്ടെന്ന് നടന്നുകയറി.

Rate this post
Arya sreeram engagement newscelebrity news
Share FacebookTwitterGoogle+ReddItWhatsAppPinterestEmail
Soumya KS

എന്റെ പേര് സൗമ്യ. ഞാൻ തൃശൂർ സ്വദേശിനിയാണ്. എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ് പാചകം, സിനിമ, സീരിയലുകൾ തുടങ്ങിയവ. കൂടാതെ പണ്ടത്തെ മുത്തശ്ശിമാർ ജോലികൾ എളുപ്പമാക്കാൻ പ്രയോഗിച്ചിരുന്ന ഉപകാരപ്രദമായ ടെക്‌നിക്കുകളും പൊടികൈകളും നാട്ടറിവുകളും ഒറ്റമൂലികളും എല്ലാവരിലേക്കും എത്തിക്കാനും ശ്രമിക്കാറുണ്ട്. കഴിഞ്ഞ നാല് വർഷമായി സിനിമ സീരിയൽ റിവ്യൂസ് എഴുതുക, പണ്ടത്തെ നാട്ടറിവുകളും ഒറ്റമൂലികളെയും കുറിച്ച് എഴുതുകയും വെറൈറ്റി പാചക പരീക്ഷണങ്ങൾ ചെയ്‌ത്‌ അത് എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ജോലി. എന്റെ ആർട്ടിക്കുകൾ നിങ്ങൾക്ക് ഇഷ്ടമാവുകയും ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് പ്രതീഷിക്കുന്നു. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങളും അറിവുകളും കമെന്റ് ആയി രേഖപ്പെടുത്താനും മറക്കരുത്.

Prev Post

മൃദുലയുടെയും ഭർത്താവ് യുവക്രിഷ്ണയുടെയും യൂട്യൂബ് വീഡിയോയ്ക്ആശംസാപ്രവാഹം.. കാര്യം അറിഞ്ഞാൽ ഞെട്ടും..|Actress Mrithula vijay youtube video

Next Post

ശിവനിൽ നിന്ന് അകന്ന് അഞ്ജു !!തമ്പിയുടെ കളികളിൽ സാന്ത്വനം വീടിന്റെ അടിത്തറ ഇളകുന്നു.. പുതിയ ട്രാക്ക് എന്തിനെന്നു പ്രേക്ഷകർ.|Santhwanam today episode

You might also like More from author
Home and Garden

സീമകളില്ലാത്ത സ്നേഹത്തിന്റെ ഉടമ സീമ ജി നായരുടെ സ്വപ്‌നവീട്‌; കുഞ്ഞു വീടിനുള്ളിലെ…

Celebrity News

പ്രണയിനിക്കൊപ്പം കാളിദാസ് ജയറാം ലണ്ടനില്‍.!! മോതിരമാറ്റ ശേഷം വിദേശത്തേക്ക് പറന്ന്…

Celebrity News

മറിമായം മണ്ഡോദരിക്കു പുതിയ കണ്മണി; സ്നേഹാശ്രീകുമാർ അമ്മയായി.!!സന്തോഷവാർത്തയറിയിച്ച്…

Celebrity News

കുഞ്ചാക്കോബോബൻ കുടുംബത്തിലേക്ക് പുതിയ അതിഥി.!! എസകുട്ടന് കൂട്ടിനൊരാൾ കൂടി;…

Prev Next
  • Privacy Policy
  • Terms And Conditions
  • Contact US
© 2023 - Tasty Candy Malayalam News Portal. All Rights Reserved.
Website Design: BetterStudio