പെരും ജീരകം പൊടിക്കുമ്പോൾ ഇതും കൂടി ചേർക്കൂ.. രുചി 100 ഇരട്ടി കൂടും.!! | Tips To Make Fennel Seeds Powder
Tips To Make Fennel Seeds Powder : നമ്മുടെയെല്ലാം വീടുകളിൽ മസാലക്കറികളിലും മറ്റും ഒഴിച്ചുകൂടാനാവാത്ത ചേരുവകളിൽ ഒന്നാണല്ലോ പെരുംജീരകം. സാധാരണയായി പെരുംജീരകം നേരിട്ട് ഉപയോഗിക്കുകയോ അതല്ലെങ്കിൽ കടകളിൽ നിന്നും പാക്കറ്റ് രൂപത്തിൽ ലഭിക്കുന്ന പെരുംജീരകപ്പൊടി ചേർത്ത് കറികളും മറ്റും ഉണ്ടാക്കുകയോ ചെയ്യുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. കാരണം പെരുംജീരകം വീട്ടിൽ പൊടിച്ചെടുക്കുമ്പോൾ അതിൽ ധാരാളം തരികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വളരെ എളുപ്പത്തിൽ പെരുംജീരകം എങ്ങനെ പൊടിച്ചെടുത്ത് കൂടുതൽ നാളത്തേക്ക് കേടാകാതെ സൂക്ഷിക്കാനായി സാധിക്കുമെന്ന് […]