സ്വർണ്ണ പണിക്കാർ സ്വർണം ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ട്രിക്ക് ഇതാണ് .!! | Gold Cleaning Method Tip

Gold Cleaning Method Tip:ഒട്ടു മിക്ക ആളുകളും ഗോൾഡ് ആഭരങ്ങളിൽ ഏതെങ്കിലും ഒരിക്കലെങ്കിലും ഉപയോഗിക്കുന്നുണ്ടാവും. സ്വർണഭാരങ്ങൾ ഉപയോഗിക്കാത്തവർ ചുരുക്കമായിരിക്കും. പ്രത്യേകിച്ച് സ്ത്രീകൾ. അധികം സ്വർണം ഇഷ്ടമില്ലാത്തവരും ആർഭാടത്തിനായി കൂടുതൽ ഉപയോഗിക്കുന്നവരും നമുക് ചുറ്റും ഉണ്ട്. തുടർച്ചയായ ഉപയോഗം കാരണം സ്വർണഭാരങ്ങൾ പെട്ടന്നു തന്നെ നിറം മങ്ങുകയും ചെയ്യുന്നതായി കാണപ്പെടുന്നു. കൂടുതലും മലകളാണ് ഇങ്ങനെ സംബവിക്കുന്നത്. കഴുത്തിലെ വിയർപ്പും ചളിയും മറ്റും കാരണം ആകും ഈ നിറം മങ്ങുന്നത്. ഇങ്ങനെ വന്നാൽ ആഭരണം സോപ്പോ മറ്റെന്തെങ്കിലും ഉപയോഗിച്ചു വൃത്തിയായാലും […]

വീട്ടിലുള്ള സ്റ്റീൽ ടാപ്പുകൾ തിളങ്ങാൻ.. ഒരൊറ്റ തവണ ഇതുപോലൊന്ന് ചെയ്തു നോക്കൂ.!!! | Steel Tap Cleaning Tip

Steel Tap Cleaning Tip: മിക്കവരുടെ വീടുകളിലും അടുക്കളയിലും ബാത്ത് റൂമുകളിലും ഒക്കെ സ്റ്റീൽ ടാപ്പുകൾ ഫിറ്റ് ചെയ്തിട്ടുണ്ടാവും അല്ലെ.. എന്നാൽ ഈ steel ടാപ്പുകൾ കുറച്ചു കാലം മാത്രമേ നല്ല പുതുക്കത്തിൽ ഉണ്ടാവുകയുള്ളു. കുറച്ചു കഴിയുമ്പോൾ അഴുക്ക് പിടിച്ചു വൃത്തികേടായി ആകെ കളർ മങ്ങി തുടങ്ങും. ഇത് ബാത്റൂമിനും അടുക്കളക്കുമെല്ലാം ഒരു അഭംഗി തന്നെയാണ്. പലതവണ നമ്മൾ അത് വൃത്തിയാക്കാൻ സോപ്പ് പൊടിയൊക്കെ ഇട്ടു കഴുകി നോക്കിയിട്ടുണ്ടാകും. എന്നാലും അതിന്ടെ കളർ മങ്ങി തന്നെയായിരിക്കും ഇരിക്കുക. […]

ഉപ്പ് കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! വെളുത്തുള്ളി തൊലി കളയാൻ ഇനി ഇത് മാത്രം മതി.!! | Garlic Cleaning Tip

Garlic Cleaning Tip: വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എന്തൊക്കെയാണെന്ന് നോക്കാം. ചെറുതായതു കൊണ്ടും അധികം വീട്ടാവശ്യത്തിന് ആവശ്യമുള്ളത് കൊണ്ടും തൊലി കളഞ്ഞെടുക്കുക എന്നത് കുറച്ചു നേരം പോകുന്ന പണിയാണ്. എന്നാൽ വീട്ടമ്മമാർ അറിയാൻ ഇതാ […]

ജനലുകളും വാതിലുകളും ഒറ്റ സെക്കൻഡിൽ പള പളാന്ന് വെട്ടിത്തിളങ്ങും ഇങ്ങനെ ചെയ്‌താൽ.!! | Window And Door Cleaning Tip

Window And Door Cleaning Tip: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് വീട്ടിലുള്ള എല്ലാവരുടെയും കടമയാണ്. എന്നാലും ഈ കാര്യത്തിൽ വീട്ടമ്മമാർ തന്നെയാണ് മുൻപന്തിയിൽ. അടുക്കും ചിട്ടയിലും വീട് സൂക്ഷിക്കാനും പെട്ടെന്ന് പണികൾ തീർക്കാനും ചില പൊടി നുറുങ്ങുകൾ ആവശ്യമാണ്. മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന കൊച്ചു കൊച്ചു സൂത്രങ്ങൾ ഞങ്ങൾ നിങ്ങൾക്കായി പങ്കുവെക്കുന്നു. ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയാമെങ്കിലും അറിയാത്തവർക്കായി ഉപകാരപ്പെടട്ടെ.. അത്തരത്തിൽ എപ്പോഴും ആവശ്യമുള്ള വീട്ടമ്മമാർക് ഏറെ ഉപകാരപ്രദമായ ഒരു ടിപ്പ് ആണ് […]

കറപിടിച്ചു കറുത്തിരുണ്ട ചുണ്ടുകള്‍ തൊണ്ടിപ്പഴം പോലെ ചുവക്കാന്‍..!! ഈ സൂത്രം മാത്രം മതി.|To remove dark lips

To remove dark lips: സൗന്ദര്യ സംരക്ഷണത്തിൽ വളരെയേറെ പ്രാധാന്യം ഉള്ള ഒന്നാണ് ചുണ്ടുകൾ. ഏതൊരാൾക്കും ആഗ്രഹമുണ്ടായിരിക്കും നല്ല ചുവന്ന തുടുത്ത നിറവും ഭംഗിയുമുള്ള മനോഹരമായ ചുണ്ടുകൾ. ചുണ്ടുകളുടെ നിറം വർധിപ്പിക്കുന്നതിനായി പല തരത്തിലുള്ള ക്രീമുകളും ലിപ് ബാമുകളും ഉപയോഗിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. മാർക്കറ്റുകളിൽ പല തരത്തിലുള്ള ക്രീമുകളുംമറ്റും നിലവിലുണ്ട്. എന്നാൽ ഇത്തരം വസ്തുക്കളിൽ എല്ലാം ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ സൗന്ദര്യത്തെ സംരക്ഷിക്കുന്നതിനേക്കാൾ കൂടുതൽ നശിപ്പിക്കുകയാണ് ചെയ്യുന്നത്. രാസവസ്തുക്കൾ ഉപയോഗിക്കുന്നത് […]

റൂം കിടുകിടാ വിറപ്പിക്കാൻ ഇനി എ സി വേണ്ട.!! ഒരു രൂപ ചിലവില്ല; 5 മിനിറ്റിൽ വീടിനെ മൂന്നാർ പോലെ തണുപ്പിക്കാം.!! | Cooler Making Tip Using Roof Tiles

Cooler Making Tip Using Roof Tiles : വളരെ ചെലവ് കുറഞ്ഞ രീതിയിൽ റൂം കിടുകിടാ വിറപ്പിക്കാൻ ഇനി എ സി വേണ്ട. ചൂടുകാലത്തിന്റെ വരവറിയിച്ചു തുടങ്ങിയ ഈ സമയത്ത് രാത്രികാലങ്ങൾ തള്ളി നീക്കുക എന്നത് ദുഷ്കരം തന്നെ. ഏറ്റവും കുറഞ്ഞ ചിലവിൽ തന്നെ എ സി യുടെ സമാനമായ അന്തരീക്ഷം റൂമിൽ ഉണ്ടാക്കാം. കുറഞ്ഞ ചിലവിൽ തന്നെ ഇനി സുഖമായി കിടന്നുറങ്ങാം. 5 പഴയ ഓട് മതി റൂം കിടുകിടാ തണുപ്പിക്കാൻ..വളരെ എളുപ്പത്തിൽ തയ്യാറാക്കുകയും […]

നഖം മുറിക്കാൻ മാത്രമല്ല നെയിൽ കട്ടർ കൊണ്ട് 100 കാര്യങ്ങൾ ചെയ്യാം; അടുക്കളയിലെ പല പ്രശ്നങ്ങൾക്കും പ്രതിവിധി ഇതാ..!! | Nail Cutter Hacks At Home

Use to open small packages.Cut loose threads from clothes.Trim zip ties or tags.Sharpen pencils in emergencies.Remove splinters carefully.Clean under nails with file tip. Nail Cutter Hacks At Home : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വസ്തു ആയിരിക്കും നെയിൽ കട്ടർ. എന്നാൽ മിക്ക ആളുകളും നഖം വെട്ടുന്നതിന് മാത്രം ഉപയോഗിക്കുന്ന ഒരു ടൂൾ എന്ന രീതിയിലാണ് നെയിൽ കട്ടറിനെ കാണുന്നത്. അതിനു പകരമായി നെയിൽ […]

എത്ര ചുളുകിയ വസ്ത്രങ്ങളും വടിപോലെ നിൽക്കും; എത്ര പഴകിയ തുണികളും പുതുപുത്തൻ ആക്കിയെടുക്കാൻ ഈയൊരു ട്രിക്ക് പരീക്ഷിക്കൂ..!! | Dress Ironing Tips

Dress Ironing Tips : എല്ലാ വീടുകളിലും മിക്കപ്പോഴും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നായിരിക്കും അലക്കി കഴിഞ്ഞാൽ വെള്ള വസ്ത്രങ്ങളിലും കോട്ടൺ വസ്ത്രങ്ങളിലും ഉള്ള ചുളിവ് നിവർത്തിയെടുക്കുക എന്നത്. മിക്കപ്പോഴും കോട്ടൻ ഷർട്ടുകളും മറ്റും അലക്കി കഴിയുമ്പോൾ അവ ചുരുണ്ടു കൂടി പഴകിയ ഷർട്ടിന്റെ രൂപത്തിലേക്ക് ആകാറുണ്ട്. പണ്ടുകാലങ്ങളിൽ കഞ്ഞി പശ ഉപയോഗപ്പെടുത്തിയാണ് ഇത്തരം തുണികളിലെ ചുളിവ് മാറ്റിയെടുത്തിരുന്നത്. എന്നാൽ അതിനു പകരമായി ചെയ്തു നോക്കാവുന്ന മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി വിശദമായി മനസ്സിലാക്കാം. ഇതിൽ […]

ജ്വല്ലറികളിൽ നിന്നും മറ്റും കിട്ടുന്ന പേഴ്‌സുകളിലെ പ്രിന്റ് ഇനി എളുപ്പം അകറ്റാം; ഈയൊരു ട്രിക്ക് പരീക്ഷിച്ചു നോക്കൂ..!! | How To Remove Print From Bags

Choose a ventilated areaCheck bag material typeUse rubbing alcoholApply with cotton padRub printed area slowlyTry acetone for stubborn ink How To Remove Print From Bags : നമ്മുടെ നാട്ടിലെ ജ്വല്ലറികളിൽ നിന്നും സ്വർണവും മറ്റും വാങ്ങുമ്പോൾ ഒരു പേഴ്സ് അതോടൊപ്പം മിക്കപ്പോഴും കിട്ടാറുള്ളതാണ്. എന്നാൽ ഇത്തരത്തിൽ കിട്ടുന്ന പേഴ്സുകൾ പലപ്പോഴും പുറത്തോട്ട് കൊണ്ടുപോകാൻ ആർക്കും അധികം താല്പര്യമുണ്ടായിരിക്കില്ല. കാരണം അതിന് പുറത്തായി നൽകിയിട്ടുള്ള പ്രിന്റുകളിൽ ജ്വല്ലറിയുടെ പേര് […]

ചായ അരിപ്പ മാത്രം മതി.!! എത്ര കിലോ വെളുത്തുള്ളിയും ഒറ്റ സെക്കന്റിൽ തൊലി കളയാൻ.. | Garlic Peeling Easy Tip Using Arippa

Place the garlic cloves insidePlace under flat knifeUse jar shaking method Try silicone peeler tubeSkin loosens quickly Garlic Peeling Easy Tip Using Arippa : അടുക്കള ജോലികൾ എളുപ്പമാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവയിൽ ഉപകാരപ്രദമായ ടിപ്പുകൾ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ തീർച്ചയായും ഫലം ലഭിക്കുമെന്ന് ഉറപ്പുള്ള ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കള ജോലികളിൽ ഏറ്റവും […]