കരിമ്പൻ കയറിയ തോർത്തും മുണ്ടും പുത്തൻ പുതിയതാക്കാം.!! | Dress Stain Remove Tip

Blot, don’t rub.Use cold water on fresh stains.Try white vinegar.Apply baking soda paste.Use lemon juice for brightening.Hydrogen peroxide works on whites. Dress Stain Remove Tip:വെള്ള വസ്ത്രങ്ങൾ ഒഴിവാക്കി കൊണ്ടുള്ള ഒരു ജീവിതത്തെപ്പറ്റി നമ്മളിൽ പലർക്കും ചിന്തിക്കാനെ സാധിക്കുന്നുണ്ടാവില്ല.കുട്ടികൾ മുതൽ പ്രായമായവർ വരെ വെള്ള വസ്ത്രങ്ങൾ ഉപയോക്കുന്നതു കൊണ്ടുതന്നെ അവയിൽ കറകളും കരിമ്പനയും മറ്റും പിടിച്ചു കഴിഞ്ഞാൽ വൃത്തിയാക്കുക എന്നത് ഒരു തലവേദന പിടിച്ച കാര്യമാണ്. അതുകൊണ്ടുതന്നെ പലരും […]

വെറുതെ കളയുന്ന ഇത് ഒന്ന് മതി പഴയ ക്ലോസറ്റിനെ പുതു പുത്തനാക്കാം.!! | Bathroom Cleaning New Tip

Use vinegar to remove hard water stains.Baking soda cleans grout effectively.Lemon juice removes soap scum.Squeegee glass after showers.Use dryer sheets on soap scum.Clean mirrors with shaving cream. Bathroom Cleaning New Tip:വീട് വൃത്തിയാക്കലിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഭാഗങ്ങളിൽ ഒന്നാണല്ലോ ടോയ്ലറ്റ്. പ്രത്യേകിച്ച് ടോയ്‌ലറ്റിന്റെ പുറംവശത്തും ടൈലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞനിറത്തിലുള്ള കടുത്ത കറകൾ എത്ര വൃത്തിയാക്കിയാലും വൃത്തിയായി കിട്ടാറില്ല. അതിനായി കടകളിൽ നിന്ന് […]

രോഗ കീടബാധകളാൽ നിങ്ങളുടെ ചെടി പൂർണമായും നശിച്ചുവോ; എങ്കിൽ അങ്ങനെ ഉറപ്പിക്കാൻ വരട്ടെ; ഇവകൂടി ഒന്ന് ട്രൈ ചെയ്തു നോക്കൂ..!! | How To Use Aspirin For Vegetables

How To Use Aspirin For Vegetables : നമ്മുടെ പനിയും തലവേദനയും വേദന കുറയ്ക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ഒരു മരുന്നാണ് ആസ്പിരിൻ. അതുപോലെ ഹൃദയസംബന്ധപരമായ രോഗങ്ങൾ ഉള്ളവരും രക്തം കട്ടപിടിക്കാതിരിക്കുന്നതിന് ആസ്പിരിൻ ഉപയോഗിക്കുന്നു. ഇങ്ങനെയുള്ള ആസ്പിരിനെ പച്ചക്കറി കൃഷികളിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ളതിനെ കുറിച്ച് ഒന്ന് നോക്കാം. ചെടികൾക്ക് കീടങ്ങളും രോഗങ്ങളും ബാധിക്കുമ്പോൾ അവയെ പ്രതിരോധിക്കാൻ ആവശ്യമായി വേണ്ടുന്ന ഒരു കെമിക്കലാണ് സാലിസിലിക് ആസിഡ്.ഈ സാലിസിറ്റിക് ആസിഡ് ആസ്പിരിൻ ടാബ്ലറ്റുകളിൽ ധാരാളം അടങ്ങിയിരിക്കുന്നു തക്കാളി ചെടികൾ […]

ഇത് ഒരു പിടി ഇട്ട് നോക്കൂ തെങ്ങിൽ അളവില്ലാതെ കായ്‌ഫലം ഉണ്ടാകും; കണ്ടാൽ കണ്ണ് തള്ളിപ്പോകും വിധം കായ്ക്കും.!! | Coconut Production Increasing Method

Coconut Production Increasing Method : പണ്ടുകാലങ്ങളിൽ നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും നാലോ അഞ്ചോ തെങ്ങുകൾ വീതം ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഒരു തെങ്ങിൽ നിന്നും ആവശ്യത്തിനു കായ്ഫലങ്ങൾ ലഭിച്ചില്ല എങ്കിലും അധികമാരും അതിന് ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ നാളികേരത്തിന്റെ വില ദിനംപ്രതി വർധിക്കുന്നതും, ഉള്ള ടീമുകളിൽ നിന്ന് ആവശ്യത്തിന് കായ്ഫലങ്ങൾ ലഭിക്കാതെ വരികയും ചെയ്യുന്നത് ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ തെങ്ങിൽ നിന്നും ആവശ്യത്തിനുള്ള കായ്ഫലങ്ങൾ ലഭിക്കാനായി പ്രയോഗിക്കേണ്ട വളക്കൂട്ടുകൾ […]

ഇങ്ങിനെ ചെയ്താൽ ഏത് കായ്ക്കാത്ത പ്ലാവും ചുവട്ടിൽ നിന്ന് തന്നെ കായ്ച്ചു തുടങ്ങും; ഇതൊന്ന് ചെയ്താൽമതി കായ്ക്കാത്ത പ്ലാവ് വരെ കായ്ക്കും..!! | Vietnam Merli Cultivation

Vietnam Merli Cultivation : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും,ഒരു പ്ലാവെങ്കിലും ഉണ്ടായിരിക്കും. എന്നാൽ പ്ലാവ് ആവശ്യത്തിന് കായ്ക്കാത്തതായിരിക്കും ഒരു വലിയ പ്രശനം. എത്ര സ്ഥല പരിമിതി ഉള്ള ഇടങ്ങളിലും വളരെയെളുപ്പത്തിൽ വളർത്തി എടുക്കാവുന്ന ഒരു പ്ലാവിനമാണ് വിയറ്റ്നാം ഏർളി പ്ലാവ്. ഈയൊരു പ്ലാവിന്റെ എടുത്തുപറയേണ്ട സവിശേഷതകൾ ചക്കയുടെ വലിപ്പം കുറവാണ് എങ്കിലും ചുളകൾക്ക് നല്ല മധുരം ആയിരിക്കും. അതുപോലെ മടലിന് മറ്റു ചക്കകളുമായി താരതമ്യം ചെയ്യുമ്പോൾ കനം കുറവായിരിക്കും. മതിലിനോട് ചേർന്നോ, സ്ഥല കുറവ് ഉള്ള […]

ചെടിയിൽ പൂക്കൾ തിങ്ങി നിറഞ് സുഗന്ധം പരക്കും; വിനാഗിരി മാത്രം മതി ഈ അത്ഭുതം സൃഷ്ടിക്കാൻ..!! | Flower Planting Tips Using Vinegar

Flower Planting Tips Using Vinegar : പൂന്തോട്ടം നിറച്ച് പൂക്കൾ വളർന്നു കാണാൻ ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ, എത്ര പരിചരണം നൽകിയാലും ചെടികൾ, ആവശ്യത്തിന് പൂക്കുന്നില്ല എന്നതാണ്, നിങ്ങളുടെ പരാതി എങ്കിൽ ഈ വഴികൾ തീർച്ചയായും ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. ചെടി നല്ല രീതിയിൽ പൂത്തുലയാനായി ഉപയോഗിക്കാവുന്ന ഒരു വസ്തുവാണ് വിനാഗിരി. എന്നാൽ വിനാഗിരി നേരിട്ട് ചെടിയിൽ ഉപയോഗിക്കാൻ പാടുള്ളതല്ല. മറിച്ച് ഒരു കപ്പിൽ നിറയെ വെള്ളമെടുത്ത് അതിലേക്ക് ഒന്നോ രണ്ടോ […]

വെറും ഒറ്റ സെക്കന്റ് മാത്രം മതി.!! ഈ ട്രിക്ക് ചെയ്താൽ ഗ്യാസ് അടുപ്പിൽ തീ കുറയുന്നത് ഒറ്റയടിക്ക് ആർക്കും ഇനി ശരിയാക്കാം!! | Repair Gas Stove Low Flame Problem

Clean burner holesRemove burner capClean burner headUnclog gas portsUse a needle to clear holesCheck gas supplyInspect regulator Repair Gas Stove Low Flame Problem : ഗ്യാസ് സ്റ്റൗ നന്നാക്കാൻ ഇത്ര എളുപ്പം ആയിരുന്നോ? വെറും ഒറ്റ സെക്കന്റ് മതി! ഇങ്ങനെ ചെയ്താൽ ഗ്യാസ് അടുപ്പിൽ തീ കുറയുന്നത് ഒറ്റയടിക്ക് ആർക്കും ഇനി ശരിയാക്കാം. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് ഗ്യാസ് അടുപ്പിലെ തീ കുറയുന്നത് റെഡിയാകാനുള്ള ഒരു […]

കാലിന്റെ അടിയിൽ ഒരു കഷ്ണം സവാള വെച്ചു ഉറങ്ങിയാൽ.!! പിറ്റേ ദിവസം സംഭവിക്കുന്ന അത്ഭുതം കാണാം..| sleeping-with-onions-on-feet-benefits Tip

DetoxificationImproves circulationKills bacteriaDraws out toxinsReduces foot odorBoosts immunityImproves sleep sleeping with onions on feet Benefits : അധികം ആളുകൾ കേട്ടിട്ടില്ലാത്തതും എന്നാൽ തികച്ചും വ്യത്യസ്തവുമായ രീതിയിൽ ശരീരത്തിലെ രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലെ അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്ന ഒരു ചെറിയ വിദ്യയുണ്ട്. അത് എന്താണെന്ന് നോക്കാം. ഈ കാര്യത്തിന് നമ്മളെ സഹായിക്കുന്നത് അടുക്കളയിൽ നമ്മളെ കരയിക്കുന്ന സവാള തന്നെയാണ്. അനുദിന ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പല സാധനങ്ങളിലും നമ്മളറിയാതെ തന്നെ പല കാര്യങ്ങളും […]

മഴക്കാലത്ത് തുണി ഉണക്കാൻ ഇനി എന്തെളുപ്പം.!! അഴ വേണ്ടാ.. പത്തു പൈസ ചിലവില്ല | Easy Way To Dry Clothes In Rainy Season

Use indoor drying rackHang near windowsUse ceiling fanUse pedestal fanUse dehumidifierSpin clothes twiceUse washing machine dryer Clothes In Rainy Season : മിക്കവാറും ആളുകൾ തുണികളെല്ലാം പുറത്തു അഴകൾ കെട്ടി അതിനുമുകളിൽ വിരിച്ചിടാറാണ് പതിവ്. പലപ്പോഴും മഴക്കാലമായാൽ ഇത് നിങ്ങളെ വലക്കും. പുറത്തു കൊണ്ടുപോയി വിരിച്ചിടണോ ഉണ്ടാക്കണോ സാധിച്ചെന്നു വരില്ല. എല്ലാവരുടെ വീട്ടിലൊന്നും വിലകൂടിയ ക്ലോത് സ്റ്റാൻഡുകൾ കാണില്ല. എങ്കിൽ നിങ്ങൾ വിഷമിക്കേണ്ട. നിങ്ങളെ സഹായിക്കാൻ ഒരു സൂത്രമുണ്ട്. വളരെ […]

ഇത് ഒന്ന് ഇങ്ങനെ തേച്ചു നോക്കൂ .. ഗ്യാസ്ഏജൻസി പറഞ്ഞു തന്ന രഹസ്യം മതി4 മാസം കത്തിച്ചാലും ഗ്യാസ് തീരില്ല.!! | Gas saving Tips

Use pressure cookerKeep all ingredients readyUse flat-bottom utensilsCover pots while cookingCook on medium flameSoak pulses before cooking Gas saving Tips:പാചക ആവശ്യങ്ങൾക്കായി ഇന്ന് മിക്ക വീടുകളിലും ഗ്യാസ് സിലിണ്ടർ ഉപയോഗപ്പെടുത്തിയിട്ടുള്ള പാചകരീതിയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ശ്രദ്ധയില്ലാതെയുള്ള ഗ്യാസ് സിലിണ്ടറിന്റെ ഉപയോഗം ഗ്യാസ് പെട്ടെന്ന് തീർന്നു പോകുന്നതിന് കാരണമായേക്കാം. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഗ്യാസ് സിലിണ്ടർ കൂടുതൽ നാൾ എങ്ങനെ ഉപയോഗപ്പെടുത്താനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ സിലിണ്ടറിൽ […]