തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു സൂത്രം; ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ… | Tip To Get More Tomatoes
Tip To Get More Tomatoes: തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു സൂത്രം🍅🌱 തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും, താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. തക്കാളി കൃഷിചെയ്യുമ്പോൾ വാർഷികസസ്യമായിട്ടാണ് വളർത്തി വരുന്നത്. ഇനഭേദമനുസരിച്ച് തക്കാളിയുടെ തണ്ടിന്റെ സ്വഭാവവും വ്യത്യാസപ്പെടുന്നു. നല്ല ബലമുള്ള കുറുകിയ തണ്ടോടുകൂടിയതും നിവർന്നു വളരാൻ പ്രാപ്തവുമായ ഇനവും, നേർത്ത് ബലം […]