പല്ലിലെ മഞ്ഞ നിറവും കറയും പൂർണ്ണമായി ഒഴിവാക്കി പല്ല് തൂവെള്ള നിറമാക്കാം.!! ഇതൊരൽപ്പം മാത്രം മതി.. | Teeth Whitening Tips At Home
Brush with baking soda.Use hydrogen peroxide (diluted).Try oil pulling with coconut oil.Rub banana peel on teeth.Use activated charcoal.Avoid staining foods. Teeth Whitening Tips At Home : എല്ലാവരും ആഗ്രഹിക്കുന്നതും ഏറെ സന്തോഷം തരുന്നതുമാണ് മനസ് നിറഞ്ഞുള്ള ഒരു പുഞ്ചിരി. ആത്മവിശ്വാസത്തോടെ പല്ലു കാട്ടി ഒന്ന് പുഞ്ചിരിക്കാൻ നമ്മളിൽ പലരും മടി കാണിക്കാറുണ്ട്. പല്ലിലെ കറകളും നിറമില്ലായ്മയും പലപ്പോഴും ഇതിനു കാരണങ്ങൾ ആകാറുണ്ട്. ഇത്തരം പ്രതിസന്ധികൾ ആത്മവിശ്വാസത്തെ മാത്രമല്ല […]