ഒരു വശത്തു അപ്പു ഹരി പ്രണയവും മറുവശത്ത് ശിവാജ്ഞലിയുടെ കള്ളത്തരവും ; അഞ്ജലി പെട്ടു.!! ഇവരുടെ കള്ള കളി വീട്ടിൽ പിടിക്കുമോ ? | Santhwanam today episode
Santhwanam today episode: കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന സാന്ത്വനം പരമ്പര ഏറെ ശുദ്ധമായ ഒരു കുടുംബകഥയാണ് പറയുന്നത്. അനുജന്മാർക്ക് വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ച ബാലേട്ടന്റെയും ദേവിയുടെയും കഥയാണ് സാന്ത്വനം പറഞ്ഞുവെക്കുന്നത്. പഠിക്കാൻ കഴിവുണ്ടായിട്ടും പത്താം ക്ളാസിൽ പഠനം നിർത്തുകയായിരുന്നു ശിവൻ. എന്നാലിപ്പോൾ ശിവനെ പഠിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് അഞ്ജലി. ആരും അറിയാതെ ശിവേട്ടനെ പഠിപ്പിച്ചെടുക്കാൻ അഞ്ജു തീരുമാനിച്ചുകഴിഞ്ഞു. പഠിക്കാനുള്ള പുസ്തകം വാങ്ങിക്കഴിഞ്ഞു, ആരും അറിയാതെ അത് സാന്ത്വനം വീട്ടിലെത്തിക്കാൻ അഞ്ജു […]