സാന്ത്വനം ശിവേട്ടൻ തിളങ്ങിയ മാര്യേജ് കണ്ടോ ? മിഥുൻ മുരളിയുടെ വിവാഹത്തിന് സ്റ്റാർ ആയി സജിനും ഭാര്യ ഷഫ്നയും..ശിവാജ്ഞലിയിലെ ശിവന് ആരാധകർ ഏറെയാണ്..|Santhwanam Fame Sajin Shafna Attend Midhun Murali Wedding
Santhwanam Fame Sajin Shafna Attend Midhun Murali Wedding: ഇന്ത്യൻ നടി, മോഡൽ,അവതാരിക, ക്ലാസിക്കൽ ഡാൻസർ,തുടങ്ങി നിരവധി മേഖലകളിൽ കഴിവ് വളർത്തിയ വ്യക്തിയാണ് മൃദുല മുരളി.നിതിൻ മാലിനി വിജയ് ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും വിവാഹം 2020 ലാണ് നടന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരത്തിന്റെ അനിയനായ മിഥുൻ മുരളിയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മിഥുൻ മുരളിയും ഒരു അഭിനേതാവാണ്. 2003 ൽ പ്രമോദ് പപ്പൻ സംവിധാനം ചെയ്ത […]