നർത്തകി അഭിനേത്രി എന്നീ നിലകളിലെല്ലാം പ്രശസ്തയായ ഈ താരത്തെ മനസ്സിലായോ ? ബാല്യകാലം ഏറ്റെടുത്ത് ആരാധകർ | Celebrity childhood photos
Celebrity childhood photos : നർത്തകി അഭിനേത്രി എന്നീ നിലകളിലെല്ലാം മലയാളികൾക്ക് സുപരിചിത. 1980-കളിലും 90-കളിലും നായികയായി വെള്ളിത്തിരയിൽ തിളങ്ങി നിന്ന്, പിന്നീട് നൃത്തത്തിനായി തന്റെ ജീവിതം മാറ്റിവെച്ച ഈ കലാകാരി ആരെന്ന് നിങ്ങൾക്ക് മനസ്സിലായോ. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ട് തവണയും കേരള സംസ്ഥാന അവാർഡ് ഒരു തവണയും നേടിയ തെന്നിന്ത്യയുടെ പ്രിയങ്കരിയായ ശോഭനയുടെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അഭിനയിച്ച ശോഭന, […]