പ്രണയിനിയെ ചേർത്തുപിടിച്ച് മൗനരാഗം കിരൺ;നലീഫും-ഐശ്വര്യയും തമ്മിലുള്ള ഫോട്ടോ വൈറൽ.. കണ്ടോ ആഹ് സുന്ദരിയെ? ശെരിക്കും ഊമയാണോ ? ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ .| Naleef with Aiswarya New Viral Picture
Naleef with Aiswarya New Viral Picture : മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഹിറ്റ് സീരിയലാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണി എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയുള്ള ഈ സീരിയലിൽ നിരവധി ആരാധകർ ആണ് ഉള്ളത്. മൗനരാഗത്തിലെ നായകനും നായികയും കിരൺ കല്യാണി എന്നീ രണ്ട് കഥാപാത്രങ്ങൾ ആണ്. ഈ രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത് നലീഫ് ജിയാ, ഐശ്വര്യ റംസായ് എന്നിവർ ആണ്. എന്നാൽ ഈ രണ്ട് അഭിനേതാക്കളും മലയാളികൾ അല്ല. പക്ഷേ ഇന്ന് മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരരാണ് […]