ഇനി കാത്തിരിപ്പില്ല ; ജീവിത പാതിയെ ആരാധകർക്കുമുന്നിൽ പരിചയപെടുത്തി സ്റ്റർമാജിക് താരം ശ്രീവിദ്യ.!! വിവാഹനിശ്ചയം .. ആശംസകളോടെ ആരാധകർ .|Sreevidhya mullasseri Reveal Her Betterhalf
Sreevidhya mullasseri Reveal Her Betterhalf : ശ്രീവിദ്യ മുല്ലശ്ശേരി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരങ്ങളിൽ ഒരാളാണ്. മലയാളി പ്രേക്ഷകര്‍ക്ക് ശ്രീവിദ്യ സുപരിചിതയായത് സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ്. കാസര്‍ഗോഡ് സ്വദേശിയായ താരം ഇതിനോടകം പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശ്രീവിദ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ അതിവേഗം ശ്രദ്ധ നേടാറുള്ളതാണ്. താരം ആലപിച്ച ഒരു റാപ്പ് സോംഗ് യൂട്യൂബില്‍ 10 ലക്ഷത്തൽ അധികം ആളുകളാണ് കണ്ടത്. യുട്യൂബ് ചാനലിലൂടെയും […]