സ്നേഹ സീമയിലിരുന്നൊരു കണ്ണീരോർമ ; ശരണ്യയുടെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി സീരിയൽ താരം സീമ ജി നായർ .| Seema G Nair remember Late Actress Sharanya Sasi Malayalam
Seema G Nair remember Late Actress Sharanya Sasi Malayalam : നിരവധി കുടുംബ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് ശരണ്യ ശശി. 2021 ഓഗസ്റ്റിലാണ് ശരണ്യ ട്യൂമർ ബാധ്യതയായി മരണപ്പെടുന്നത്. ഈ ദിവസം ഇന്നും ചിലർ മനസ്സിൽ കുറിച്ചുവെക്കുന്നു. അവരുടെ ദുഃഖത്തിലും സന്തോഷത്തിലും കൂടെ നിന്ന താരമാണ് നടി സീമ ജി നായർ. ശരണ്യയുടെ ഉറ്റ സുഹൃത്ത് കൂടിയാണ് സീമ. ശരണ്യക്ക് വേണ്ട എല്ലാ കാര്യങ്ങളും തന്നാലാകുന്ന വിധം സീമ ചെയ്തു കൊടുത്തിരുന്നു. […]