വീണ്ടും സന്തോഷവാർത്ത ;കുഞ്ഞു മിലിയോ കൊണ്ടുവന്ന സൗഭാഗ്യം.. ഇൻസ്റ്റാഗ്രാം വൈറൽ കപ്പിൾസ് മീത്തും മിരിയും ആഘോഷത്തിലാണ്.| Meeth Miri New Happy news
Meeth Miri New Happy news : ചുരുങ്ങിയ കാലം കൊണ്ട് തന്നെ റീല്‍സ് വീഡിയോയിലൂടെയും യൂട്യൂബ് ചാനലുമൊക്കെയായി സജീവമായി മാറിയ കപ്പിൾസ് ആണ് മീത്തും മിറിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അടുത്തിടെയായിരുന്നു ഇരുവർക്കും ഒരു മകൻ പിറന്നത്. കുഞ്ഞതിഥിയുടെ വരവോടെ കുഞ്ഞിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കലാണ് ഇരുവരുടേയും ഹോബി. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് തേടിയെത്തിയ പുത്തൻ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഇരുവരും. മീത്ത് മിറി എന്ന പേരിൽ തുടങ്ങിയ […]