സാന്ത്വനം അപ്പുവിന്റെ അമ്മയ്ക്ക് കിട്ടിയ അവാർഡ് .!! നിതഘോഷിന്റെ പുതിയ സന്തോഷ വാർത്തയ്ക്കു ആശംസകളേകി സാന്ത്വനം കുടുംബം .| Santhwanam Actress Nitha Gosh New Award Viral Malayalam
Santhwanam Actress Nitha Gosh New Award Viral Malayalam : കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പര ആണ് സന്ത്വനം. പരമ്പര ഏഷ്യാനെറ്റ് ആണ് സംപ്രേഷണം ചെയ്യുന്നത്. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളേയും പ്രേക്ഷകർ തങ്ങളിൽ ഒരാൾ എന്നപോലെ ആണ് കണക്കാക്കാറുള്ളത്. താരങ്ങൾ പങ്കുവെക്കുന്ന ഓരോ വാർത്തകളും വളരെ പെട്ടന്നാണ് വൈറൽ ആയി മാറാറുള്ളത്. ഒരു കുടുംബത്തിന്റെ ഒത്തൊരുമയുടെ കഥയാണ് പരമ്പര പറയുന്നത്.തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്റെ മലയാളം റീമേക്കാണ് ഈ പരമ്പര. വ്യത്യസ്തമായ കഥാ മികവുകളിലൂടെ ടെലിവിഷൻ […]