പിറന്നാൾദിനത്തിൽ തന്നെ സന്തോഷ വാർത്തയുമായി കല്യാണി പ്രിയദർശൻ.!!ഇത് ഞങ്ങൾ പ്രതീക്ഷിച്ചതെന്നു ആരാധകർ. | Kalyani Priyadarshan Happy News Viral Malayalam
Kalyani Priyadarshan Happy News Viral Malayalam : നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് കല്യാണിദർശൻ.അഭിനയിച്ച ചിത്രങ്ങൾ വളരെ കുറവാണെങ്കിലും ചെയ്ത ഓരോ വേഷങ്ങളും മലയാളിയുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. കല്യാണി പ്രിയദർശന്റെതായി ഏറ്റവും അടുത്ത് തീയേറ്ററുകളിൽ എത്തുകയും വൻ ഹിറ്റ് ആവുകയും ചെയ്ത സിനിമയാണ് പ്രണവ് മോഹൻലാൽ നായകനായി വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം. എന്നാൽ ഈ ചിത്രത്തിനു ശേഷം ടോവിനോ നായകനായ തല്ലു മാല എന്ന […]