മീര ജാസ്മിനും നരേനും ഒന്നാകുന്നു .!! സന്തോഷവാർത്ത പുറത്തുവിട്ട് താരം. | Meera Jasmin New Happy News Viral Malayalam
Meera Jasmin New Happy News Viral Malayalam : മലയാളികൾക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് മീരാജാസ്മിനും നടൻ നരനും. ഇവർ രണ്ടുപേരും ഒന്നിച്ചിട്ടുള്ള നിരവധി ചിത്രങ്ങൾ ഇതിനുമുൻപും മലയാളികൾക്ക് മുൻപിലേക്ക് കടന്നു വന്നിരുന്നു. ഫോർ ദ പീപ്പിൾ അച്ചുവിന്റെ അമ്മ മിന്നാമിന്നിക്കൂട്ടം ഈ ചിത്രങ്ങളിലെല്ലാം ഇരുവരും ഒന്നിച്ച് തന്നെയാണ് അഭിനയിച്ചിരുന്നത്. കാലം എത്ര കഴിഞ്ഞാലും തന്റെ യുവത്വത്തിൽ തന്നെയാണ് മീരാ ജാസ്മിൻ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മീരാജാസ്മിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജാ […]