ഷംന കാസിമിന് സിസേറിയനാണോ?കുഞ്ഞിനെ ആദ്യമായി ആരാധകർക്കുമുന്നിൽ പരിചയപ്പെടുത്തി താരം. | Shamna Kaassim Introduce Her Son Viral Malayalam
Shamna Kaassim Introduce Her Son Viral Malayalam : പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. ടെലിവിഷൻ മേഖലകളിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം സജീവ സാന്നിധ്യമാണ്. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാൻ ഷംന മടിക്കാറില്ല. തന്റെ യൂട്യൂബ് ചാനലിലൂടെയും വിവരങ്ങൾ ആരാധകർക്ക് വേണ്ടി താരം പങ്കുവയ്ക്കാറുണ്ട്. ഷംനയുടെ വിവാഹവും തുടർന്ന് താരം ഗർഭിണിയായത് കുഞ്ഞു ജനിച്ചതും എല്ലാം ആരാധകർ കണ്ടുകഴിഞ്ഞു. ഇതിനെക്കുറിച്ചുള്ള വാർത്തകളും താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കായി […]