ഉണ്ണിമുകുന്ദനും അയ്യർകുടുംബത്തിലെ അംഗം;നവനീതിന്റെ ഉപനയനത്തിൽ താരമായി ഉണ്ണി;ചിത്രങ്ങൾ വൈറൽ. | Unni Mukundhan With I.A.S Divya.S.Iyer Viral Malayalam
Unni Mukundhan With I.A.S Divya.S.Iyer Viral Malayalam : കേരളീയ സമൂഹത്തിൽ വളരെ ഏറെ പ്രശസ്തയായ ഒരു ഐ. എ. എസ് ഉദ്യോഗസ്ഥയാണ് ദിവ്യ. എസ്.അയ്യർ.കളക്ടർ എന്നുള്ള നിലയിൽ വളരെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച ദിവ്യ. എസ്. അയ്യർ ഒരു ജനകീയ മുഖമുള്ള കളക്ടർ എന്നുള്ള നിലയിൽ കൂടിപ്രമുഖയാണ്.തിരുവനന്തപുരം സ്വദേശിയായ റിട്ടയേർഡ് ISRO ഉദ്യോഗസ്ഥൻ ശേഷ അയ്യരുടെ മകളായ ദിവ്യ എസ്. അയ്യർ നേരത്തെ സിവിൽ സർവീസ് പാസാകും മുൻപേ ഡോക്ടർ ആയി കൂടി സേവനം […]