മോഹൻലാലിനെ അങ്ങനെ കാണുന്നത് ഇഷ്ടമല്ല;35 മത്തെ വിവാഹവാര്ഷികത്തിൽ മനസുതുറന്ന് സുചിത്ര.!!ജപ്പാനിൽ സുചിക്കൊപ്പം ലാലേട്ടൻ. | Suchithra Mohanlal About Mohanlal Viral Malayalam
Suchithra Mohanlal About Mohanlal Viral Malayalam : നടന വിസ്മയം മോഹൻലാൽ പ്രേക്ഷകർക്ക് എന്നും പ്രിയ ലാലേട്ടനാണ്. ലാലേട്ടന്റേതായി സ്ക്രീനിൽ എത്തുന്ന എല്ലാ സിനിമകളും കാണാനായി ആരാധകരുടെ നിറഞ്ഞ സദസ്സാണ് ഉണ്ടാകാറുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ താരത്തിന്റെതായി പുറത്തു വരുന്ന വിശേഷങ്ങളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. മോഹൻലാലിന്റെ ആരാധികയായി പിന്നീട് ഭാര്യ പദവിയിലേക്ക് എത്തിയ വ്യക്തിയാണ് ജീവിതസഖിയായ സുചിത്ര. ഇപ്പോഴിതാ ഇവരുടെ മുപ്പത്തിയഞ്ചാം വിവാഹ വാർഷിക വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. […]