ബഷീർ ബാഷി കുടുംബത്തിലേക്ക് പുതിയൊരാൾ കൂടി.!! വിവാഹ ഒരുക്കങ്ങൾ പൊടിപിടിച്ച് ബി ബി ഫാമിലി. | Basheer Bashi Family New Happy News Viral Malayalam
Basheer Bashi Family New Happy News Viral Malayalam : മലയാളി മിനിസ്ക്രീൻ പ്രിയതാരമാണ് ബഷീർ ബഷീ. ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ബഷീറിനെ കൂടുതലും പ്രേക്ഷകർ അടുത്തറിയുന്നത്. ഈ റിയാലിറ്റി ഷോയിലെ മികച്ച മത്സരാർത്ഥിയായിരുന്നു ബഷീർ. തന്റേതായ വ്യക്തിത്വം കൊണ്ട് മത്സരത്തിൽ വ്യത്യസ്തമായ ഒരു സ്ഥാനം ഊട്ടിയുറപ്പിച്ച താരം. രണ്ടു ഭാര്യമാരാണ് ബഷീറിനുള്ളത്. മഷൂറയും സുഹാനയും. അതുകൊണ്ടുതന്നെ ഇവരുടെ പേരിൽ നിരവധി ആരോപണങ്ങൾ സമൂഹത്തിൽ നിന്നും ബഷീറിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ […]