സ്റ്റൈൽ പയ്യൻമാർ ഒന്ന് മാറി നിന്നെ.!!ന്യൂ ലുക്കുമായി മമ്മുക്ക എത്തിയിട്ടുണ്ടെ;നിങ്ങളിത് എന്തു ഭാവിച്ചാ എന്ന് ആരാധകർ. | Mammootty New Stylish Look Viral Malayalam
Mammootty New Stylish Look Viral Malayalam : മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. 70കളിലും വിട്ടുമാറാത്ത താരത്തിന്റെ യുവത്വത്തെക്കുറിച്ച് ആരാധകർക്ക് വളരെയധികം ആകാംക്ഷിയാണ് ഉള്ളത്. എങ്ങനെയാണ് ഇങ്ങനെ യുവത്വം നിലനിർത്താൻ കഴിയുന്നത് എന്നാണ് ആരാധകർ ഇദ്ദേഹത്തോട് ചോദിക്കുന്നത്. ചിലർ ആരോഗ്യം നിലനിർത്തുന്നതിനുള്ള ടിപ്സും ചോദിക്കാറുണ്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി സിനിമാലോകത്തെ സജീവസാന്നിധ്യമാണ്. നായകനായും വില്ലനായും സഹനയകനായും എല്ലാതരത്തിലുള്ള വേഷങ്ങളും ഇക്കാലയളവിനുള്ളിൽ ഇദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളും ചെയ്യുമ്പോൾ അതിന്റെ കൃത്യമായ തനത് ശൈലിയിലാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് […]