വീട്ടിലുള്ള ഉലുവ കളയല്ലേ; ഈ ട്രിക് ഒന്ന് ചെയ്തുനോക്കു; കറിവേപ്പില കാടുപോലെ വളരും..!! | Curry Leaves Care At Home
Curry Leaves Care At Home : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കാറുള്ള ഒന്നായിരിക്കും കറിവേപ്പില. പണ്ടുകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ ഒരു തൈ നട്ട് അതിൽ നിന്നും എടുക്കുന്ന പതിവായിരുന്നു കൂടുതലായും കണ്ടു വന്നിരുന്നത്. എന്നാൽ ഇന്ന് മിക്ക വീടുകളിലും സ്ഥലപരിമിതി ഒരു വലിയ പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും കടകളിൽ നിന്ന് കറിവേപ്പില വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അളവ് വളരെ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില […]