പെണ്മക്കളുടെ പൊന്നച്ചൻ.!! വേദിയിൽ വിങ്ങിപ്പൊട്ടി അമൃത സുരേഷ്.!! പാട് പൂർത്തിയാകാനാവാതെ സ്റ്റേജ് വിട്ടിറങ്ങി ഗായിക. | Amrutha Suresh Latest News Malayalam
Amrutha Suresh Latest News Malayalam : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിന് 2010 ലെ മത്സരാർത്ഥിയായി മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അമൃത സുരേഷ്. പിന്നീട് പിന്നണി ഗാനരംഗത്തും ആൽബങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമായ അമൃത സഹോദരിയോടൊപ്പം ചേർന്ന് അമൃതംഗമയ എന്ന സംഗീത ബാൻഡും ആരംഭിച്ചു. അമൃതയെ പോലെ തന്നെ സഹോദരി അഭിരാമി സുരേഷ് സംഗീതലോകത്തിന് സുപരിചിതരാണ്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ താരവും താര കുടുംബവും പലപ്പോഴും വിമർശനങ്ങൾക്കും പരിഹാസനങ്ങൾക്കും […]