സ്നേഹാശ്രീകുമാറിന് ഹോസ്പിറ്റലിൽ സംഭവിച്ചത്.!! വീഡിയോയുമായി ആരാധകർക്കുമുന്നിൽ താരം.!! കുഞ്ഞിനെ വരവേറ്റു പ്രേക്ഷകർ.!! | Sneha Sreekumar Hospital Viral Video Malayalam
Sneha Sreekumar Hospital Viral Video Malayalam : മലയാള മിനിസ്‌ക്രീൻ പ്രേഷകരുടെ പ്രിയ താരങ്ങളാണ് നടൻ ശ്രീകുമാറും നടി സ്നേഹയും. ഒട്ടേറെ പരമ്പരകളിൽ ഇവർ ഒന്നിച്ചു അഭിനയിച്ചിരുന്നു. ഇരുവരുടെയും അഭിനയത്തിനു വളരെ മികച്ച പ്രേഷക പ്രതീകരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. ഇരുവരും ചെറിയ വേഷങ്ങളിൽ ബിഗ്സ്ക്രീനിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു എന്നതാണ് മറ്റൊരു സത്യം. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയിരുന്നത്. താൻ പ്രെഗ്നന്റ് ആയപ്പോൾ മുതൽക്കേയുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി […]